20 ദിവസം കൊണ്ട് 70 ബില്യൺ ഡോളർ വളർച്ച; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോൺ മസ്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

20 ദിവസം കൊണ്ട് 70 ബില്യൺ ഡോളർ വളർച്ച; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോൺ മസ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 06:22 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്‌ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ടെസ്‌ല സിഇഒ ഇലോൺ മസ്‌കാണെന്ന് ഫോബ്‌സ് റിപ്പോർട്ട്. 334.3 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. യുഎസ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിന് ശേഷം മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനയിയായ ടെസ്‌ലയുടെ ഓഹരികൾ കുതിച്ചുയർന്നതോടെയാണ് ഈ നേട്ടം സ്വന്തമായത്. തെരഞ്ഞെടുപ്പ് വേളകളിൽ ട്രംപിന്റെ റാലികളിൽ പങ്കെടുത്ത് റിപ്പബ്ലിക്കൻ നേതാവിനെ പരസ്യമായി പിന്തുണച്ചിരുന്ന ആളാണ് മസ്‌ക്.

പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടശേഷം ട്രംപ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE)യുടെ ചെയർമാനായി മസ്കിനെ നിയമിക്കുകയും ചെയ്തിരുന്നു. ഫോർബ്സ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ദിവസം ഓഹരി വിപണി വ്യാപരം അവസാനിപ്പിക്കുമ്പോൾ ഇലോൺ മസ്കിന്റെ ആസ്തി 321.7 ബില്യൺ ഡോളറായിരുന്നു. ഇവിടെ നിന്നുമാണ് ടെസ്‌ല ഓഹരികൾ 3.8 ശതമാനം ഉയർന്ന് ഏറ്റവും ഉയർന്ന നിരക്കായ 352.56 ബില്യൺ ഡോളറിലെത്തിയത്.

ആസ്തിയിൽ സമ്പന്നരുടെ പട്ടികയിലുള്ള തന്റെ സുഹൃത്തും ഒറാക്കിൾ ചെയർമാനുമായ ലാരി എല്ലിസണെക്കാൾ മസ്കിന് 80 ബില്യൺ ഡോളറിന്റെ വർദ്ധനവുണ്ട്. 235 ബില്യൺ ഡോളറാണ് ലാരിയുടെ ആസ്തി. മസ്കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും 145 ബില്യൺ ഡോളർ മൂല്യമുള്ള ടെസ്‌ലയുടെ 13 ശതമാനം ഓഹരിയിൽനിന്നാണ്. 50 ബില്യൺ ഡോളർ മൂല്യമുള്ള മാസ്കിന്റെ എഐ കമ്പനിയായ xAI യും സാമ്പത്തിലെ വർധനവിൽ കാര്യമായി സ്വാധീനം ചെലുത്തി. 210 ബില്യൺ ഡോളർ മൂല്യമുള്ള Space X ഉം മസ്കിന്റെ മൊത്തത്തിലുള്ള ആസ്തിയിൽ പ്രധാന പങ്കുവഹിക്കുന്നു.

തെരഞ്ഞെടുപ്പ് ദിവസം മുതൽ നവംബർ 23 വരെയുള്ള 20 ദിവസക്കാലയളവിനിടയിൽ സമ്പത്തിൽ 70 ബില്യൺ ഡോളറിന്റെ വർദ്ധനവാണുണ്ടായത്. ടെസ്‌ലയുടെ 40 ശതമാനം ഓഹരികളും ഈ കാലയളവിൽ നേട്ടമുണ്ടാക്കി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപുമായുള്ള മസ്കിന്റെ അടുത്തബന്ധം നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചതായാണ് വിലയിരുത്തൽ.

 

 

 

Tags: teslaSPACE XforbesELONE MUSKWorld's Richest personStocks
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies