ഷാഹി ജുമാ മസ്ജിദിൽ സർവ്വേക്കെത്തിയ അഭിഭാഷക കമ്മിഷന് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം; തടഞ്ഞാൽ അകത്താകുമെന്ന് യുപി സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷാഹി ജുമാ മസ്ജിദിൽ സർവ്വേക്കെത്തിയ അഭിഭാഷക കമ്മിഷന് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം; തടഞ്ഞാൽ അകത്താകുമെന്ന് യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 12:08 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: യുപിയിലെ സംഭലിലുള്ള ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവ് പ്രകാരം സർവ്വേക്കെത്തിയ അഭിഭാഷക കമ്മിഷന് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം. രാവിലെ ആറു മണിക്ക് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പാന്‍സിയയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പിന്നാലെ  സംഘത്തിന് ഇസ്ലാമിസ്റ്റുകളുടെ കല്ലേറുണ്ടായി. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് അഗ്നിക്കിരയാക്കിയതായും റിപ്പോർട്ടുണ്ട്. അക്രമകാരികളെ പിരിച്ച് വിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിലവിൽ സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്ന് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.

ജുമാമസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്നും ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്നും ചൂണ്ടിക്കാട്ടി മഹന്ത് ഋഷിരാജ് ഗിരി സമർപ്പിച്ച ഹർജിയിലാണ് ലക്നൗ ജില്ലാ കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചത്. സർവ്വേ നടത്തി ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.

നവംബർ 19 നാണ് മസ്ജിദിൽ സർവ്വേ ആരംഭിച്ചത്. ആദ്യ ദിവസവും സമാനരീതിയിൽ ഇസ്ലാമിസ്റ്റുകൾ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷിച്ചിരുന്നു. ഇവർ ജുമാ മസ്ജിദിന് ചുറ്റും തടിച്ചുകൂടി മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നു. ഒടുവിൽ വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടരുതെന്ന സർക്കാർ ഉത്തരവ് ഉണ്ടെന്നും , കർശന നടപടി ഉണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

കാശി വിശ്വനാഥ ക്ഷേത്ര കേസിൽ ഉൾപ്പെട്ട പ്രശസ്ത അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്.. 1529-ൽ മുഗൾ ചക്രവർത്തി ബാബർ നശിപ്പിച്ച ഹരിഹർ മന്ദിറിന്റെ സ്ഥലത്താണ് പള്ളി പണിതതെന്നും ജെയിൻ വാദിച്ചു.

1178 മുതല്‍ 1193 വരെയുള്ള പൃഥ്വിരാജ് ചൗഹാന്റെ ഭരണകാലത്താണ് ഹരിഹര ക്ഷേത്രം നിര്‍മിച്ചത്. ഇക്കാലയളവില്‍ പൃഥ്വിരാജ് ചൗഹാന്‍ സംഭാലിന് രണ്ടാം തലസ്ഥാന പദവി നല്‍കിയിരുന്നു. മുഗള്‍ ആക്രമണകാലത്ത് പൃഥ്വിരാജ് ചൗഹാന്റെ സൈനികത്താവളമായിരുന്നതും ഈ പ്രദേശമാണ്. പിന്നീട് ബാബറിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം പള്ളിയാക്കിയതെന്ന് ചരിത്രരേഖകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

Tags: islamist attackShahi juma masjidsurvey
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies