മസ്ജിദിന്റെ സർവേ നടത്താൻ എത്തിയവരെ കല്ലെറിഞ്ഞ് ആക്രമിച്ച് ജനക്കൂട്ടം; പൊലീസ് ഇടപെട്ടതോടെ സംഘർഷം രൂക്ഷമായി; മൂന്ന് മരണം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്ജിദിന്റെ സർവേ നടത്താൻ എത്തിയവരെ കല്ലെറിഞ്ഞ് ആക്രമിച്ച് ജനക്കൂട്ടം; പൊലീസ് ഇടപെട്ടതോടെ സംഘർഷം രൂക്ഷമായി; മൂന്ന് മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 07:02 pm IST
Facebook
Twitter
WhatsAppTelegram

സംഭാൽ: മു​ഗൾ കാലത്ത് പണികഴിപ്പിക്കപ്പെട്ട മസ്ജിദിന്റെ സർവേ നടപടികൾ കോടതി ഉത്തരവ് പ്രകാരം നടപ്പാക്കുന്നതിനെ എതിർത്ത് ഇസ്ലാമിസ്റ്റുകൾ. സർവേ നടപടികൾക്കായി എത്തിയവരെ കല്ലെറിഞ്ഞ് ഓടിക്കാൻ ജനക്കൂട്ടം ശ്രമിച്ചതോടെ പൊലീസ് ഇടപെടുകയും വൻ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് വിവരം. സർവേ തടയാൻ എത്തിയ മൂന്ന് യുവാക്കളാണ് സംഘർഷത്തിനിടെ കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

യുപിയിലെ സംഭാൽ ഏരിയയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മു​ഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പണിത ഷാഹി ജമാ മസ്ജിദാണെന്ന് ആരോപണം ഉയർന്നിരുന്നു. 1529-ൽ മുഗൾ ചക്രവർത്തി ബാബർ ഹരിഹർ മന്ദിർ എന്ന ക്ഷേത്രം ഭാഗികമായി തകർത്ത് അവിടെ മസ്ജിദ് സ്ഥാപിച്ചുവെന്നാണ് പറയപ്പെടുന്നത്. വിഷയം പരാതിയായി സമർപ്പിക്കപ്പെട്ടതോടെ കോടതി ഇടപെടുകയായിരുന്നു. മസ്ജിദിന്റെ സർവേ നടത്താൻ കോടതി ഉത്തരവിട്ടു. എന്നാൽ ഇതിനായെത്തിയ ഉദ്യോ​ഗസ്ഥരെ തടയുകയായിരുന്നു ഒരു വിഭാ​ഗമാളുകൾ. മൂന്ന് ദിശയിൽ നിന്നായി ആളുകൾ ഇരച്ചെത്തി. സർവേ ഉദ്യോ​ഗസ്ഥർക്ക് നേരെ കല്ലെറിയാൻ തുടങ്ങി. ജനക്കൂട്ടം അക്രമാസക്തമായതോടെ പൊലീസ് ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു. പ്ലാസ്റ്റിക് ബുള്ളറ്റുകൾ ഉപയോ​ഗിച്ചാണ് സംഘർഷത്തെ കൈകാര്യം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

പതിനഞ്ചോളം പൊലീസുകാർക്ക് സാരമായി പരിക്കേറ്റതായും അധികൃതർ അറിയിച്ചു. സർവേ നടപടികൾക്ക് മേൽനോട്ടം വഹിക്കാനെത്തിയ ഡെപ്യൂട്ടി കളക്ടർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവർ സമീപത്തെ വീടിന് മുകളിൽ നിന്ന് കല്ലെറിയുകയാണ് ചെയ്തത്.

Tags: mosqueSambhalMosque Survey
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

Latest News

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies