ഒഡിഷ 'വിശുദ്ധന്മാരുടെയും പണ്ഡിതമാരുടെയും നാട്'; പുരോഗതി ഇല്ലാത്ത സംസ്ഥാനമെന്ന് തള്ളിപ്പറഞ്ഞു; ഒഡിഷ ഇന്ന് വികസനത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒഡിഷ ‘വിശുദ്ധന്മാരുടെയും പണ്ഡിതമാരുടെയും നാട്’; പുരോഗതി ഇല്ലാത്ത സംസ്ഥാനമെന്ന് തള്ളിപ്പറഞ്ഞു; ഒഡിഷ ഇന്ന് വികസനത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 09:29 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഒഡിഷയെ ‘ വിശുദ്ധന്മാരുടെയും പണ്ഡിതന്മാരുടെയും നാട്’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പുരോഗതി സർക്കാരിന്റെ മുൻഗണനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാംസ്‌കാരിക പുരോഗതിക്ക് വളരെയേറെ പങ്ക് വഹിച്ച സംസ്ഥാനമാണ് ഒഡിഷയെന്നും അദ്ദേഹം വ്യക്തമാക്കി. ‘ ഒഡിഷ പർബ 2024’ നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” സന്ന്യാസികളുടെയും പണ്ഡിതന്മാരുടെയും നാടാണ് ഒഡിഷ. ഇന്ത്യയുടെ സാംസ്‌കാരിക അഭിവൃദ്ധിയിൽ പ്രധാന പങ്കുവഹിച്ച നാടാണിത്. ഒഡീഷയ്‌ക്ക് 10 വർഷം മുൻപുണ്ടായിരുന്നതിന്റെ മൂന്ന് ഇരട്ടിയാണ് കേന്ദ്രസർക്കാർ ബജറ്റ് വിഹിതമായി കണക്കാക്കിയിരിക്കുന്നത്. ഒഡിഷയെ പോലെ ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങൾ ഒരുകാലത്ത് പുരോഗതിയില്ലാത്ത സംസ്ഥാനങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് വികസനത്തിന്റെ പാതയിലാണ് ഒഡീഷ ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ.”- പ്രധാനമന്ത്രി പറഞ്ഞു.

ഒഡിഷയിലെ വനവാസി സമൂഹത്തിനായി നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഒഡിഷ ഭാരതത്തിന് ശക്തമായ നേതൃത്വം നൽകി. ഇന്ന് വനവാസി വിഭാഗത്തിൽപ്പെട്ട, ഒഡിഷയുടെ സ്വന്തം മകളായ രാഷ്‌ട്രപതി ദ്രൗപദി മുർമു രാജ്യത്തെ സേവിക്കുന്നു. ഇത് ഓരോ ഭാരതീയനെയും സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണ്.

പിന്നാക്ക വിഭാഗങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ നിരന്തരമായി ശ്രമിക്കുന്ന പാർട്ടിയാണ് ബിജെപി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വികസനമില്ലാതെ കിടക്കുന്ന സംസ്ഥാനങ്ങളായാണ് മറ്റ് പാർട്ടികാർ കാണുന്നത്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ വളർച്ചാ യന്ത്രങ്ങളായാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നത്.

2036 ൽ ഒഡിഷ സ്ഥാപിതമായതിന്റെ 100-ാം വാർഷികം ആഘോഷിക്കും. കഴിഞ്ഞ വർഷത്തെ ജി20 യിൽ ഒഡീഷയുടെ കൊണാർക് ക്ഷേത്രം പ്രദർശിപ്പിച്ചിരുന്നു. ഭാരതീയ സംസ്‌കാരങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഒഡിഷയ്‌ക്കുള്ള സ്ഥാനം എന്നും മുൻപന്തിയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: BJPODISHApm modi
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies