ഗൂഗിൾ മാപ്പിന്റെ ചതി'ക്കുഴി'യിൽ വീണ് 3 മരണം; പണി പൂർത്തിയാകാത്ത ഫ്ലൈ-ഓവറിൽ നിന്ന് കാർ താഴേക്ക് പതിച്ചു
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗൂഗിൾ മാപ്പിന്റെ ചതി’ക്കുഴി’യിൽ വീണ് 3 മരണം; പണി പൂർത്തിയാകാത്ത ഫ്ലൈ-ഓവറിൽ നിന്ന് കാർ താഴേക്ക് പതിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 05:32 pm IST
Facebook
Twitter
WhatsAppTelegram

ബറേലി: പണി പൂർത്തിയാകാത്ത ഫ്ലൈ-ഓവറിലൂടെ വാഹനമോടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ​ഗൂ​ഗിൾ മാപ്പിനെ വിശ്വസിച്ച് വാഹനമോടിച്ചവരാണ് അപകടത്തിൽപ്പെട്ടത്. നിർമാണത്തിലിരിക്കുന്ന പാലമാണെന്ന് അറിയാതെ വാഹനമോടിക്കുകയായിരുന്നു ഇവർ. കുറച്ചുദൂരം പിന്നിട്ടപ്പോൾ ഫ്ലൈ-ഓവർ അവസാനിക്കുകയും കാർ താഴേക്ക് പതിക്കുകയുമായിരുന്നു. യുപിയിലെ ബറേലിയിലാണ് അപകടമുണ്ടായത്. ​

​ഗുരു​ഗ്രാമിൽ നിന്ന് ബറേലിയിലേക്ക് യാത്ര ചെയ്ത സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. ​ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടെ ഫ്ലൈ-ഓവറിലൂടെ വഴി കാണിക്കുകയും നിർമാണത്തിലിരിക്കുന്ന പാലമാണെന്ന് അറിയാതെ ഇവർ വാഹനമോടിക്കുകയും ചെയ്തു. രാത്രിയായതിനാലും വേഗത്തിൽ സഞ്ചരിച്ചതിനാലും മുമ്പിലുള്ള ​ഗർത്തം ശ്രദ്ധയിൽപ്പെട്ടില്ല. ഇതോടെ കാർ താഴേക്ക് വീഴുകയായിരുന്നു. 50 അടി താഴ്ചയിലേക്കാണ് പതിച്ചത്.

തകർന്നുകിടക്കുന്ന കാർ പിറ്റേന്ന് രാവിലെ പ്രദേശവാസികളാണ് കണ്ടത്. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഫ്ലൈ-ഓവർ നിർമാണത്തിന്റെ ചുമതല വഹിക്കുന്ന കരാറുകാർക്കെതിരെ നടപടിയെടുത്തേക്കും. കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ വെക്കാതിരുന്നതിനാലാണ് അപകടം സംഭവിച്ചതെന്നാണ് മരിച്ചവരുടെ കുടുംബം ആരോപിക്കുന്നത്.

Tags: UPAccidentcargoogle map
Share
Tweet
SendShare

More News from this section

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

Latest News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies