രഹസ്യമായ വോയ്സ് മെസേജുകൾ ഇനി ധൈര്യമായി തുറക്കാം; ആരും കേൾക്കില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രഹസ്യമായ വോയ്സ് മെസേജുകൾ ഇനി ധൈര്യമായി തുറക്കാം; ആരും കേൾക്കില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 06:08 pm IST
FacebookTwitterWhatsAppTelegram

പരസ്പരം സന്ദേശങ്ങൾ കൈമാറുന്നതിൽ മൊബൈൽ ഉപയോക്താക്കളുടെ ഇഷ്ടപ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. നീണ്ട സന്ദേശങ്ങൾ കുത്തിക്കുറിക്കുന്നതിന് പകരം വന്ന വോയ്സ് മെസേജുകളും ഇരുകൈയ്യും നീട്ടിയാണ് നമ്മൾ സ്വീകരിച്ചത്. ശബ്ദ സന്ദേശങ്ങളിലും പുതിയ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുകയാണ് വാട്സ്ആപ്പ്.

വായിച്ചെടുക്കാവുന്ന രീതിയിൽ ശബ്ദസന്ദേശം ടെക്സ്റ്റുകളാക്കി കൺവെർട്ട് ചെയ്യുന്ന അപ്ഡേഷനാണ് വരുന്നത്. പൊതുയിടങ്ങളിലോ മീറ്റിംഗുകളിലോ ഇരിക്കുമ്പോൾ പലപ്പോഴും ശബ്ദ സന്ദേശങ്ങൾ തുറക്കുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്നത്തിന് പരിഹാരമൊരുക്കുകയാണ് പുതിയ അപ്ഡേഷനിൽ. പുതിയ ഫീച്ചർ വാട്സ്ആപ്പിന്റെ ജനപ്രിയത ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തൽ.

ട്രാൻസ്‌ക്രൈബ് ഫീച്ചറാണ് പുതുതായി വാട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം വോയ്‌സ് മെസേജുകൾ കേൾക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇനിമുതൽ ശബ്ദശകലങ്ങൾ വായിക്കാം. ഇതൊരു ഡിഫാൾട്ട് സംവിധാനമല്ല. ഉപഭോക്താവിന് താത്പര്യമുണ്ടെങ്കിൽ തെരഞ്ഞെടുക്കാവുന്ന സൗകര്യമാണിത്.

ആക്ടിവേറ്റ് ചെയ്യുന്നതിനായി..

1. സെറ്റിംഗിസിൽ ചാറ്റ്‌സ് എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക.

2. ചാറ്റിൽ വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ്‌സ് എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക.

3. ഇതിൽ കുറച്ചു നേരം അമർത്തി പിടിച്ചാൽ ട്രാൻസ്‌ക്രൈബ് എന്ന ഓപ്ഷൻ കാണും, ഇത് ആക്ടിവേറ്റ് ആക്കിയാൽ വോയ്സ് മെസേജുകൾ ടെക്സ്റ്റ് രൂപത്തിൽ പ്രത്യക്ഷപ്പെടും

മറ്റൊരാൾക്ക് ട്രാൻസ്‌ക്രിപ്ഷൻ അയക്കാൻ സാധിക്കില്ല. വരുന്ന ആഴ്ചകളിൽ പുതിയ അപ്‌ഡേഷൻ ലഭിച്ചു തുടങ്ങുമെന്നാണ് വാട്‌സ് ആപ്പ് പറയുന്നത്.

Tags: whatsappFEATUREVoice Transcripts
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies