ചെറിയ കാര്യത്തിന് പോലും വെറുതെ ഇരുന്ന് കരയും, ഹോർമോൺ വ്യതിയാനമുണ്ടായി; ഞാൻ ഭയങ്കര ബോറാണെന്ന് സിമി പറഞ്ഞിട്ടുണ്ട്: മഞ്ജു പത്രോസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചെറിയ കാര്യത്തിന് പോലും വെറുതെ ഇരുന്ന് കരയും, ഹോർമോൺ വ്യതിയാനമുണ്ടായി; ഞാൻ ഭയങ്കര ബോറാണെന്ന് സിമി പറഞ്ഞിട്ടുണ്ട്: മഞ്ജു പത്രോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 08:52 pm IST
Facebook
Twitter
WhatsAppTelegram

തായ്ലൻഡ് യാത്രയ്‌ക്കിടെ എയർപോർട്ടിൽ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനോട് തട്ടിക്കയറിയതിന്റെ കാരണം വ്യക്തമാക്കി നടിയും സോഷ്യൽ മീഡിയ താരവുമായ മഞ്ജു പത്രോസ്. ഒരു സർജറിയെ തുടർന്ന് ശാരീരിക മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് തന്നെ മാനസികമായും തളർത്തിയെന്നും മഞ്ജു പത്രോസ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലായ ബ്ലാക്കീസിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘തായ്ലൻഡിൽ നിന്ന് ഞങ്ങൾ തിരികെ വരികെയായിരുന്നു. എയർപോർട്ടിൽ നിന്ന് ഒരു കുപ്പി മദ്യം വാങ്ങി. ​ല​ഗേജ് കൊടുത്തുവിട്ടതിന് ശേഷമാണ് കുപ്പി വാങ്ങിയത്. മദ്യ കുപ്പി ഷോൾഡർ ബാ​ഗിൽ വച്ചു. പപ്പയ്‌ക്കാണ് കുപ്പി വാങ്ങിയത്. ബാ​ഗ് സ്കാൻ ചെയ്തപ്പോൾ കുപ്പി കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞു. ഇത് കേട്ടയുടനെ ഞാൻ ഉച്ചത്തിൽ ബഹളമുണ്ടാക്കാൻ തുടങ്ങി. ഓഫീസർ എന്നോട് വളരെ കൂളായിട്ടാണ് സംസാരിച്ചത്. പക്ഷേ, ഞാൻ ഓവറായി ടെൻഷൻ അടിക്കാൻ തുടങ്ങിയിരുന്നെന്നും’ മഞ്ജു പത്രോസ് പറഞ്ഞു. പിന്നീട് ഈ സംഭവത്തെ കുറിച്ച് സുഹൃത്ത് സിമി തന്നോട് ചോദിച്ചെന്നും താൻ ഭയങ്കര ബോറായി വരികയാണെന്ന് സിമി പറഞ്ഞതായും മഞ്ജു വ്യക്തമാക്കി.

‘എയർപോർട്ടിൽ നടന്ന സംഭവത്തിന് ശേഷമാണ് ഓവറിയും ​ഗർഭപാത്രവും നീക്കം ചെയ്ത സർജറി നടന്നത്. അതിന് ശേഷം എനിക്ക് ഒരുപാട് മാനസിക പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഹോർമോൺ ചികിത്സ തുടങ്ങിയതിന് ശേഷം ഇപ്പോൾ നന്നായി ഉറങ്ങുന്നുണ്ട്. അന്ന് തലച്ചോറൊക്കെ പിരിപിരി കൂടുന്ന അവസ്ഥയിലായിരുന്നു. തുടർ ചികിത്സ ഇപ്പോഴും എനിക്ക് ആവശ്യമാണ്’.

സർജറിക്ക് ശേഷം എനിക്ക് വലിയ സങ്കടം വരുമായിരുന്നു. ഒരു കാരണവുമില്ലാതെ വെറുതെ ഇരുന്ന് ‍ഞാൻ കരഞ്ഞിട്ടുണ്ട്. ചെറിയ കാര്യത്തിന് പോലും ഇരുന്ന് കരയും. എന്നാൽ അതൊക്കെ ഇപ്പോൾ മാറിയിട്ടുണ്ടെന്നും മഞ്ജു പത്രോസ് പറഞ്ഞു. ​തന്റെ ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് മഞ്ജു നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്.

Tags: youtubesimiManju pathrose
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies