20,000 ടണ്‍ എല്‍പിജിയുമായി ‘സിമി’ എത്തി; ഫോര്‍മുസ് കടക്കുന്ന ഭാരതത്തിന്റെ 11-ാമത്തെ കപ്പല്‍
ഗാന്ധിനഗര്‍: ആഗോളതലത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം പുകയുന്നതിനിടെ, ഇന്ത്യയുടെ പാചകവാതക ലഭ്യതയില്‍ ആശങ്കയൊഴിച്ച് ഭീമന്‍ എല്‍പിജി ടാങ്കര്‍ കപ്പലായ 'സിമി' ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേര്‍ന്നു. പേര്‍ഷ്യന്‍ ...














