"ഞങ്ങൾ സനാതനികൾ ഭരണകൂടത്തിനെതിരല്ല, വേണ്ടത് ഐക്യ ബംഗ്ലാദേശ്"; ജയിലിലേക്ക് കൊണ്ടുപോകവേ ഇസ്കോൺ സന്യാസിയുടെ പ്രഖ്യാപനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞങ്ങൾ സനാതനികൾ ഭരണകൂടത്തിനെതിരല്ല, വേണ്ടത് ഐക്യ ബംഗ്ലാദേശ്”; ജയിലിലേക്ക് കൊണ്ടുപോകവേ ഇസ്കോൺ സന്യാസിയുടെ പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 07:18 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: ജാമ്യം നിഷേധിക്കപ്പെട്ട് കോടതിമുറിക്കുള്ളിൽ നിന്നു പുറത്തിറങ്ങിയ ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണ ദാസ് പറഞ്ഞതിങ്ങനെയായിരുന്നു. “സനാതനികളായ നമുക്ക് ഐക്യ ബം​ഗ്ലാദേശാണ് വേണ്ടത്..” ഹൈന്ദവ ആത്മീയ നേതാവായ ചിന്മയ് കൃഷ്ണ ദാസിനെ ജയിലിലേക്ക് കൊണ്ടുപോകാൻ പൊലീസ് വാനിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

ധാക്കയിലെ ചിറ്റഗോങ് കോടതിക്ക് പുറത്ത് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ചിന്മയ് കൃഷ്ണദാസ് ഇങ്ങനെ പറഞ്ഞു, “ഞങ്ങൾ ഭരണകൂടത്തിനും സർക്കാരിനും എതിരല്ല. ഞങ്ങൾ സനാതനികൾ ഈ രാജ്യത്തിന്റെ ഭാഗമാണ്. ഞങ്ങൾക്ക് ഈ രാജ്യത്തോട് ചില ഉത്തരവാദിത്വങ്ങളുണ്ട്. സമാധാനത്തെ അസ്ഥിരപ്പെടുത്താനും സഹവർത്തിത്വം തകർക്കാനും ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല. ആവശ്യങ്ങൾ അം​ഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുക തന്നെ ചെയ്യും. വികാരങ്ങൾ നിയന്ത്രിച്ച് സമാധാനപരമായ പ്രതിഷേധം നടത്തും.”

ഇസ്കോൺ സന്യാസിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോടതിക്ക് പുറത്ത് തടിച്ചുകൂടിയവരെ ഒഴിപ്പിക്കാൻ ശബ്ദ ഗ്രനേഡുകളടക്കം പൊലീസ് പ്രയോ​ഗിച്ചിരുന്നു. ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോ​ഗസ്ഥർ പ്രതിഷേധക്കാരെ വളഞ്ഞിട്ട് തല്ലി. പൊലീസ് നടപടിയിൽ ചിന്മയ് കൃഷ്ണ ദാസ് അഭിഭാഷകൻ കൊല്ലപ്പെടുകയും ചെയ്തു.

ബം​ഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടത്തിയ സമ്മേളനത്തിൽ ദേശീയപതാകയോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് ഇസ്കോൺ സന്യാസിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി ചിന്മയ് കൃഷ്ണ ദാസിനെതിരെ കേസെടുത്തു. സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹം പ്രതിഷേധം തുടരുകയാണ്. സന്യാസിക്കെതിരായ നടപടിയെ അപലിപിച്ച് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിരുന്നു.

Tags: bangladeshIskconHindu MonkChinmoy Krishna Das
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies