ക്ഷേത്രഭൂമിയിൽ തന്നെ ടോയ്‌ലെറ്റ്‌ പണിയണമെന്ന് പിടിവാശി; പഞ്ചായത്തിന്റെ കയ്യേറ്റത്തിനെതിരെ ഭക്തരുടെ പ്രതിഷേധം
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രഭൂമിയിൽ തന്നെ ടോയ്‌ലെറ്റ്‌ പണിയണമെന്ന് പിടിവാശി; പഞ്ചായത്തിന്റെ കയ്യേറ്റത്തിനെതിരെ ഭക്തരുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 09:21 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വടകര ഓർക്കാട്ടേരിയിൽ ഗണപതി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി ശൗചാലയം പണിയാൻ പഞ്ചായത്തിന്റെ ഗൂഢനീക്കം. RMPയുടെ പിന്തുണയോടെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ ഭക്തജന പ്രതിഷേധം ഇരമ്പുകയാണ്. ഒരു കാരണവശാലും പഞ്ചായത്തിന്റെ നടപടി അംഗീകരിക്കാൻ ആവില്ലെന്നാണ് ഭക്തജനങ്ങളുടെ നിലപാട്. വലിയ പ്രതിഷേധമാണ് പ്രദേശത്തുനിന്ന് ഉയരുന്നത്.

ആസ്തി രജിസ്റ്ററിൽ ചേർത്ത് സർക്കാർ ഭൂമിയാണെന്ന് വരുത്തി തീർക്കാനാണ് പഞ്ചായത്തിന്റെ ശ്രമം. സ്ഥലം ഗണപതി ക്ഷേത്രത്തിന്റെ ഭൂമിയാണെന്ന് കാണിക്കുന്ന രേഖകൾ ഭക്തജനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കേസ് കോടതിയുടെ പരി​ഗണനയിലാണെന്നും പഞ്ചായത്തിന്റെ കയ്യേറ്റം അനുവദിക്കില്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിശ്വാസി സമൂഹം.

2023ലാണ് പഞ്ചായത്തിന്റെ ഭാ​ഗത്ത് നിന്ന് കയ്യേറ്റ ശ്രമം ആദ്യമുണ്ടായത്. തുടർന്ന് ഭക്തജനങ്ങൾ ഇടപെട്ട് കയ്യേറ്റം തടഞ്ഞു. ഇതിനുപിന്നാലെ അന്നത്തെ ക്ഷേത്ര ഭരണസമിതിയുടെ ഒത്താശയോടെ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ രേഖകൾ ചമച്ച് പഞ്ചായത്ത് സ്വന്തമാക്കിയിരുന്നു. ആസ്തി രജിസ്റ്ററിൽ ചേർത്തിൽ സർക്കാർ ഭൂമിയാണെന്ന് വരുത്തിതീർത്തു. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കമുള്ള രേഖകൾ ഹാജരാക്കാൻ പഞ്ചായത്തിന് കഴിഞ്ഞിരുന്നില്ല.

പിന്നീട് ഭക്തർ നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്ടെ ആർക്കൈവിൽ നിന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട ചില രേഖകൾ ലഭിച്ചു. സ്ഥലം ഓർക്കാട്ടേരി ഗണപതി ക്ഷേത്രത്തിന്റെ ഭൂമിയാണെന്ന് കണ്ടെത്തുകയും ചെയ്തു.

നിലവിൽ ഏതു വിധേനയും ക്ഷേത്രഭൂമി കയ്യേറാനുള്ള ശ്രമമാണ് പഞ്ചായത്തിന്റ ഭാഗത്തുനിന്ന് നടക്കുന്നത്. പഞ്ചായത്തിന് കീഴിൽ മറ്റ് അനവധി സ്ഥലങ്ങൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും ക്ഷേത്രഭൂമിയിൽ തന്നെ ശൗചാലയം നിർമിക്കണമെന്ന വാശിക്ക് പിന്നിൽ ​ഗൂഢലക്ഷ്യമുണ്ടെന്ന് ഭക്തജനങ്ങൾ ആരോപിക്കുന്നു.

Tags: Templetoiletvadakara
Share
Tweet
SendShare

More News from this section

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ

പരശുറാം എക്സ്പ്രസിന് ഇനി എൽഎച്ച്ബി കോച്ചുകൾ; 22 മുതൽ പുതിയ മാറ്റം, സീറ്റുകൾ കുറയില്ല

അതിരമ്പുഴയില്‍ ട്യൂഷന് പോകുന്നതിനിടെ കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം ശക്തമാക്കി പൊലീസ്

‘ഓപ്പറേഷന്‍ ഡൊമിനോ’; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി സതീശന്‍ നമ്പൂതിരി

ഒരു മണിക്കൂറിനിടെ രണ്ടിടത്ത് മാലപൊട്ടിക്കൽ; മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച, രണ്ട് യുവാക്കൾ പിടിയിൽ

Latest News

2,000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടിയോ? പ്രചാരണം വ്യാജമെന്ന് കേന്ദ്രം

ഏഷ്യന്‍ ഗെയിംസ് 2026: ഇന്ത്യന്‍ താരങ്ങള്‍ക്ക് താമസസൗകര്യം കിട്ടാന്‍ 14 മണിക്കൂര്‍ കാത്തിരിപ്പ്; ഷൂട്ടിങ് സംഘത്തിനും പ്രതിസന്ധി

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

വ്യാജ ഒപ്പും വിലാസവും ഉപയോഗിച്ച് ശമ്പളം തട്ടിയെടുത്തു; കണ്ണൂർ സർവകലാശാല മുൻ ഫിസിക്സ് മേധാവിക്ക് 6 വർഷം തടവും 80,000 രൂപ പിഴയും; 18 വർഷത്തിന് ശേഷം വിധി

‘ടാസ്‌കി വിളിയെടാ ’ മുതൽ നെടുമുടി വേണു–ശ്രീനിവാസൻ കോമ്പോ വരെ; പ്രിയദർശന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്ററുമായി ഒക്ടോബർ ഒന്നിന് എത്തുന്നു

തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ, 15 വർഷമായി ഒളിവിൽ; മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അസിം മണ്ഡൽ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ; സേനയെ അഭിനന്ദിച്ച് സുവേന്ദു അധികാരി

ഫോണ്‍ എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies