കൊടും തണുപ്പിലും കിടിലൻ പ്രകടനം; 'സ്വയം ചൂടാകുന്ന' വന്ദേ ഭാരത് എക്സ്പ്രസ്! കശ്മീർ താഴ്‌വരയിലേക്ക് എത്തുന്ന വേ​ഗവീരൻ നിസാരക്കാരനല്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊടും തണുപ്പിലും കിടിലൻ പ്രകടനം; ‘സ്വയം ചൂടാകുന്ന’ വന്ദേ ഭാരത് എക്സ്പ്രസ്! കശ്മീർ താഴ്‌വരയിലേക്ക് എത്തുന്ന വേ​ഗവീരൻ നിസാരക്കാരനല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 07:46 pm IST
FacebookTwitterWhatsAppTelegram

ഭൂമിയിലെ പറുദീസയിലേക്കും രാജ്യത്തിന്റെ വേ​ഗവീരൻ എത്തുന്നു. ‘ഹീറ്റിം​ഗ് ഫീച്ചറുകളോട്’ കൂടിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാകും ജമ്മു കശ്മീരിൽ അവതരിപ്പിക്കുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കാശ്മീർ താഴ്വരയിൽ ഈ സാമ്പത്തിക വർഷത്തിൽ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് വിവരം.

പൂജ്യത്തിന് താഴെയുള്ള താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നതിനായാണ് ഹീറ്റിം​ഗ് ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ചെയർ കാർ വേരിയൻ്റുകളാകും കശ്മീരിൽ അവതരിപ്പിക്കുക. ഡ്രൈവർ‌ ഫ്രണ്ട ലുക്ക് ഔട്ട് ​ഗ്ലാസിന് എംബഡഡ് ഹീറ്റിം​ഗ് എലമെൻ്റ് എന്നിവ ഉൾപ്പടെയുള്ള മെച്ചപ്പെട്ട സംവിധാനങ്ങൾ ഈ വന്ദേ ഭാരത് ട്രെയിനുകളിലുണ്ടാകും. ‍ഡ്രൈവർ ക്യാബിലെ ​ഗ്ലാസ് ഹീറ്റിം​ഗ് ഘടകങ്ങൾ ഉപയോ​ഗിച്ചാകും നിർമിക്കുക. പൂജ്യം ഡി​ഗ്രി സെൽഷ്യസിന് താഴെ ​ഗ്ലാസിനെ ദ്രവീകരിക്കാൻ ഈ സംവിധാനത്തിന് സാധിക്കും. ഇന്ത്യൻ റെയിൽവേ ആദ്യമായാണ് ഇത്തരം സംവിധാനം അവതരിപ്പിക്കുന്നതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ബ്രേക്ക് സിസ്റ്റത്തിന്റെ എയർ ഡ്രയർ മെക്കാനിസത്തിൽ ഒപ്റ്റിമൽ പെർഫോർമൻസിനായി ഹീറ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ട്രെയിനിലെ വാട്ടർ ടാങ്കറുകൾ മരവിക്കുന്നത് തടയാനായി സിലിക്കൺ ഹീറ്റിം​ഗ് പാഡുകൾ ഘടിപ്പിച്ചിട്ടുണ്ട്. വെള്ളം മരവിപ്പിക്കുന്നത് ഒഴിവാക്കാനായി സ്വയം നിയന്ത്രിക്കുന്ന തപീകരണ കേബിളുകളും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ കേബിളുകളും ഹീറ്റ് ഇൻസുലേഷനും ചെയ്തിട്ടുണ്ട്.

37,012 കോടി രൂപ ചെലവിലാകും കശ്മീർ താഴ്വരയിൽ ട്രെയിൻ സർവീസ് നടത്തുക. ജമ്മുവിനും ശ്രീന​ഗറിനുമിടയിലാകും സർവീസ് നടത്തുക. നിലവിൽ ജമ്മുവിലെ കത്ര വരെ മാത്രമാണ് നിലവിൽ ട്രെയിൻ യാത്രാ സൗകര്യമുള്ളത്.

Tags: Special Vande Bharat trainsKashmirindian railways
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies