"ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിച്ചതാണ്; പിന്നീടത് ക്യാന്‍സല്‍ ചെയ്തു"; വെളിപ്പെടുത്തലുമായി ബാല
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിച്ചതാണ്; പിന്നീടത് ക്യാന്‍സല്‍ ചെയ്തു”; വെളിപ്പെടുത്തലുമായി ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 11:38 am IST
Facebook
Twitter
WhatsAppTelegram

നടൻ ബാലയും ​ഗായിക അമൃതയും തമ്മിലുള്ള വിവാദത്തിനിടെ ഉയർന്ന വന്ന പേരാണ് ചന്ദന സദാശിവ റെഡ്ഡി. തന്നെ വിവാഹം കഴിക്കും മുമ്പ് ചന്ദനയെ വിവാഹം കഴിച്ചിരുന്നുവെന്ന് അമൃത ആരോപിച്ചിരുന്നു. ഇക്കാര്യം തന്നിൽ നിന്ന് മറച്ചുവെച്ചു വന്നും വിവാഹത്തിന് തൊട്ടുമുമ്പാണ് ഇക്കാര്യം അറിഞ്ഞതെന്നും അമൃത വീഡിയോയിൽ പറഞ്ഞിരുന്നു. ഒരു മാസം മുമ്പാണ് ബന്ധുകൂടിയായ കോകിലയെ ബാല വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ ആദ്യ വിവാഹം ചർച്ചയായി. ‘നാലാം കെട്ട് കഴിഞ്ഞു ഇതി എന്നാ അഞ്ച്’ എന്ന കമന്റായിരുന്നു ബാലയുടെ വിവാഹ ചിത്രത്തിന് താഴെ നിറഞ്ഞത്. ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുകയാണ് ബാല.

തനിക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളെല്ലാം കള്ളമാണെന്ന് ബാല പറയുന്നു. താൻ നിയമപരമായി രണ്ട് വിവാഹം മാത്രമേ ചെയ്തിട്ടുള്ളു. അതിൽ രണ്ടാമത്തെയാൾ കോകിലയാണ്. ചന്ദന തന്റെ ബാല്യകാല പ്രണയിനി ആണെന്നും നടൻ അഭിമുഖത്തിൽ പറയുന്നു.

ഈ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഞാൻ നാല് കെട്ടിയവൻ അല്ല. നിയമപരമായി രണ്ട് കല്യാണം ആണ് കഴിച്ചത്. അതിൽ രണ്ടാമത്തയാളാണ് കോകില. ചന്ദന സദാശിവ റെഡ്ഡിയും കോകിലയും തമ്മിൽ സംസാരിച്ചിട്ടുണ്ട്. ആറാം ക്ലാസ് മുതല്‍ ചന്ദനയും ഞാനും ഒന്നിച്ച് പഠിച്ചതാണ്. ഞങ്ങള്‍ പ്രണയിച്ചിരുന്നു. 21-ാം വയസില്‍ ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിച്ചു. വിവാഹം പിന്നീട് ക്യാന്‍സല്‍ ചെയ്തു. ഇത് ഞാന്‍ അമ‍‍ൃതയോട് പറഞ്ഞിട്ടുണ്ട്.

ചന്ദന സദാശിവ റെഡ്ഡി, കന്നഡക്കാരിയാണെന്ന് നിങ്ങൾ പറയുന്നു. റെഡ്ഡി. റെഡ്ഡി എന്ന് പറഞ്ഞാല്‍ തെലുങ്കാണ്. പിന്നെ എന്തിനാണ് കര്‍ണാടക എന്ന് പറയുന്നത്. ഈ വാര്‍ത്തകളൊക്കെ വന്നപ്പോള്‍ ചന്ദന എന്നെ യുഎസില്‍ നിന്ന് വിളിച്ചിരുന്നു. ഇവിടത്തെ വാർത്തകൾ കേട്ട് അവൾ ചിരിക്കുകയായിരുന്നു, ബാല പറയുന്നു.

Tags: marriageinterviewActor BalaKokila
Share
Tweet
SendShare

More News from this section

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

തലയിൽ തൊപ്പി, കൈയിൽ പിസ്റ്റൾ; കാഞ്ചി പരിശോധിച്ച് ഷൈൻ ടോം ചാക്കോ; ലഹരിവിരുദ്ധ ഡാൻസാഫ് സംഘത്തിന്റെ ടീം ക്യാപ്റ്റനായി താരം, ഹരിദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്നു; ശ്രീനാഥ് ഭാസി നായകൻ, ‘പ്രിയതമൻ’ സെപ്റ്റംബർ 23ന് ചിത്രീകരണം തുടങ്ങും

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരം; ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്, രാഘവ് ജൂയൽ വില്ലനായി എത്തുന്ന ആക്ഷൻ ചിത്രം എട്ട് ഭാഷകളിൽ റിലീസ്

Latest News

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies