ഇസ്‌കോണിനെ നിരോധിക്കണമെന്ന് ഇസ്ലാമിക രാഷ്ട്രീയ പാർട്ടികൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്‌കോണിനെ നിരോധിക്കണമെന്ന് ഇസ്ലാമിക രാഷ്‌ട്രീയ പാർട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 12:45 pm IST
FacebookTwitterWhatsAppTelegram

ധാക്ക : ഹിന്ദുക്കൾക്കെതിരായ അടിച്ചമർത്തൽ തുടരുന്ന ബംഗ്ലാദേശിൽ ഇസ്കോണിനെ നിരോധിക്കണമെന്ന വിചിത്ര ആവശ്യവുമായി ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ രംഗത്ത്. നവംബർ 28 വ്യാഴാഴ്ച ദേശീയ പ്രസ് ക്ലബ്ബിലെ സഹൂർ ഹുസൈൻ ചൗധരി ഹാളിൽ സമാന ചിന്താഗതിക്കാരായ ഇസ്ലാമിക പാർട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
മുസ്‌ലിം രാഷ്‌ട്രീയ പാർട്ടികളുടെ കൂട്ടായ്മയെ പ്രതിനിധീകരിച്ച് ജമിയത്ത് ഉലമ ഇസ്‌ലാം ബംഗ്ലാദേശ് വൈസ് പ്രസിഡൻ്റ് അബ്ദുൾ റബ്ബ് യൂസഫ് പുറത്തിറക്കിയ രേഖാമൂലമുള്ള പ്രസ്‍താവനയിൽ “ഇസ്‌കോണിന്റെ കെണിയിൽ വീഴാതിരിക്കാൻ ഹിന്ദു സഹോദരങ്ങൾ ജാഗ്രത പുലർത്തണമെന്ന്” ആവശ്യപ്പെട്ടു

ഇസ്‌കോണിനെ “ഒരു തീവ്ര വിഭാഗീയ സംഘടന” എന്ന് വിശേഷിപ്പിച്ച യൂസഫ് ഇന്ത്യയിൽ ഓൺലൈനായി നടക്കുന്ന മത അവഹേളനങ്ങളിൽ 90 ശതമാനത്തിനും ഉത്തരവാദി ഇസ്‌കോൺ അംഗങ്ങളാണെന്നും ആരോപിച്ചു. ഇസ്‌കോണിനെ നിരോധിക്കുക എന്നതുൾപ്പെടെ മൂന്ന് ആവശ്യങ്ങൾ അവർ മുന്നോട്ടു വെച്ചു

വാർത്താ സമ്മേളനത്തിൽ ബംഗ്ലാദേശ് ഖിലാഫത്ത് മജ്‌ലിസിന്റെ നേതാവ് അമീർ മൗലാന യൂസുഫ് അഷ്‌റഫ്, നെസാം ഇസ്‌ലാമി പാർട്ടിയുടെ പ്രതിനിധി അമീർ അബ്ദുൾ മജീദ്, ഖിലാഫത്ത് മജ്‌ലിസ് സീനിയർ ജോയിൻ്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ജഹാംഗീർ ഹുസൈൻ, ജംഇയ്യത്തുൽ ഉലമേ ഇസ്‌ലാം ബംഗ്ലദേശ് വൈസ് പ്രസിഡൻറ് അബ്ദുൽ മൗലാന എന്നിവരും പങ്കെടുത്തു.

Tags: IskconChinmoy Krishna Das
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies