250 വർഷം പഴക്കം ; തമിഴ്‌നാട്ടിൽ ഗദ്യ രൂപത്തിൽ രാമായണ കൈയെഴുത്തുപ്രതികൾ കണ്ടെത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

250 വർഷം പഴക്കം ; തമിഴ്‌നാട്ടിൽ ഗദ്യ രൂപത്തിൽ രാമായണ കൈയെഴുത്തുപ്രതികൾ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 01:18 pm IST
FacebookTwitterWhatsAppTelegram

വാണിയമ്പാടി: തമിഴ്‌നാട്ടിലെ വാണിയമ്പാടിക്ക് സമീപം 250 വർഷം പഴക്കമുള്ള പുരാതന രാമായണ കൈയെഴുത്തുപ്രതികൾ കണ്ടെത്തി. ചെട്ടിയപ്പന്നൂരിനടുത്ത് വന്നിയ അടികളർ നഗറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപകൻ ഏഴിൽ അമ്മയാരുടെ വീട്ടിൽ നിന്നാണ് കൈയെഴുത്തുപ്രതികൾ കണ്ടെടുത്തത് .വെല്ലൂർ ജില്ലയിലെ തിരുപ്പത്തൂരിലെ സേക്രഡ് ഹാർട്ട് കോളേജിലെ തമിഴ് പ്രൊഫസർ ഡോ.കെ.മോഹൻഗാന്ധി, സിദ്ധ ഡോക്ടർ കനിനിലം മുനുസാമി, ഡോ.കാമിനി എന്നിവരടങ്ങിയ സംഘമാണ് ഇതിന് നേതൃത്വം നൽകിയത്.

ഗദ്യരൂപത്തിൽ രാമായണത്തെ സൂക്ഷ്മമായി ആലേഖനം ചെയ്തിരിക്കുന്ന താളിയോലകളാണിത്.മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ മോനിഷാണ് തന്റെ മുത്തശ്ശിയുടെ കൈവശമുള്ള പുരാതന കൈയെഴുത്തുപ്രതികളെക്കുറിച്ച് പ്രൊഫസർ ഗാന്ധിയെ അറിയിച്ചത്.കൈയെഴുത്തുപ്രതികൾക്ക് ഏകദേശം 1.36 അടി നീളവും 0.13 അടി വീതിയും ഉണ്ട്

“വീരപ്പ ഗൗണ്ടറുടെ മകൻ തമ്മ ഗൗണ്ടറുടെ ഭാര്യ നരസമ അമ്മാളാണ് ഈ പുരാണം എഴുതിയതെന്നും, ഇത് വായിക്കുന്നവർക്ക് ശ്രീരാമന്റെ അനുഗ്രഹത്തിൽ ദീർഘായുസ്സും ഐശ്വര്യവും ഉണ്ടാകും.“ എന്ന കുറിപ്പോടേയാണ് കൈയ്യെഴുത്ത് രാമായണം അവസാനിക്കുന്നത് .കയ്യെഴുത്തുപ്രതികളിൽ പേജ് മാർക്കറായി തമിഴ് അക്കങ്ങൾ ഉൾപ്പെടുന്നു.

 

Tags: ramayana
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies