"ആ ഹിന്ദു ഗുരുവിന്റെ പുസ്തകം എന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നൽകണം"; സ്റ്റീവ് ജോബ്സ് ആവശ്യപ്പെട്ടിരുന്നത് ഇങ്ങനെ..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“ആ ഹിന്ദു ഗുരുവിന്റെ പുസ്തകം എന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നൽകണം”; സ്റ്റീവ് ജോബ്സ് ആവശ്യപ്പെട്ടിരുന്നത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 09:26 pm IST
FacebookTwitterWhatsAppTelegram

കാലിഫോർണിയ: തന്റെ അവസാന നാളുകളിൽ ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് നൽകിയ നിർദ്ദേശം വെളിപ്പെടുത്തി സെയിൽസ്ഫോഴ്സ് സിഇഒ മാർക്ക് ബെനിയോഫ്‌. തന്റെ അനുസ്മരണ ചടങ്ങുകളിൽ വന്നുപോകുന്ന അതിഥികൾക്ക് ഹിന്ദു ഗുരു പരമഹംസ യോഗാനന്ദയുടെ ‘ഒരു യോഗിയുടെ ആത്മകഥ'( Autobiography of a yogi ) എന്ന പുസ്തകത്തിന്റെ പതിപ്പുകൾ നൽകണമെന്ന് സ്റ്റീവ് ജോബ്സ് നിർദ്ദേശിച്ചിരുന്നതായി മാർക്ക് ബെന്നിയോഫ്‌ പറഞ്ഞു. നമ്മെ സ്വയം തിരിച്ചറിയുന്നതിനും ആത്മപരിശോധനയ്‌ക്കും പ്രേരിപ്പിക്കുന്ന പുസ്തകമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2011 ഒക്ടോബർ അഞ്ചിനായിരുന്നു 556-കാരനായ സ്റ്റീവ് ജോബ്‌സിന്റെ മരണം. ദീർഘനാളായി പാൻക്രിയാറ്റിക് കാൻസറുമായി പോരാട്ടത്തിലായിരുന്ന അദ്ദേഹം അന്ത്യനാളുകൾ ചിലവഴിച്ചത് കാലിഫോർണിയയിലെ പാൾ ആൾട്ടോയിലുള്ള വീട്ടിലാണ്. സ്റ്റീവിന് ആരും അറിയപ്പെടാത്തൊരു ആത്മീയ വശം ഉണ്ടായിരുന്നതായി ബെനിയോഫ് പറയുന്നു. തന്റെ മരണാനന്തരം ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിലൊന്നായിരുന്നു പരമഹംസ യോഗാനന്ദയുടെ പുസ്തകം. ഈ പുസ്തകം സ്റ്റീവ് ജോബ്‌സിനെ ഏറെ സ്വാധീനിച്ചിരുന്നതായി ബെനിയോഫ് പറയുന്നു.

തന്റെ കൗമാരക്കാലത്താണ് അദ്ദേഹം ആദ്യമായി ഈ പുസ്തകം വായിക്കുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ വന്നപ്പോൾ പുസ്തകം വീണ്ടും ലഭിച്ചു. പിന്നീട് വായന വർഷത്തിലൊരിക്കലായി. സ്വയം കണ്ടെത്താനുള്ള ഒരുവന്റെ അന്വേഷണം പൂർത്തിയാകുന്നത് ഗുരുവിന്റെ പുസ്തകം വായിക്കുമ്പോഴാണെന്ന് സ്റ്റീവ് പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ വാൾട്ടർ ഇസാക്‌സൺ പറയുന്നു.

Tags: Steve JobsApple co-founderAutobiography of a YogiHindu guru Pramahamsa Yogananda
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി ദാരുണാന്ത്യം; കനത്ത മഴയ്‌ക്കിടെ മലപ്പുറത്ത് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു

തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നു: മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരുമായി ജമാഅത്തെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

‘കേരളത്തിൽ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ജിം’ ദേശീയ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത; കമാന്നൊരക്ഷരം മിണ്ടാതെ പ്രമുഖ മലയാള മാദ്ധ്യമങ്ങൾ; പേടിയാണോ ചേട്ടാ എന്ന് സോഷ്യൽ മീഡിയ

മാസപ്പടി ഇടപാട്: വീണയ്‌ക്കും സി.എം.ആർ.എല്ലിനും തിരിച്ചടി: ഇ.ഡി അന്വേഷണമാകാമെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച്

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies