"നിരോധിത സംഘടനയുടെ കേസ് നിലനിൽക്കില്ല": ഓർഗനൈസർ വാരികക്കെതിരെ PFI നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കി ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“നിരോധിത സംഘടനയുടെ കേസ് നിലനിൽക്കില്ല”: ഓർഗനൈസർ വാരികക്കെതിരെ PFI നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 07:29 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഓർഗനൈസർ വാരികയ്‌ക്കെതിരെ പിഎഫ്ഐ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെയാണ് പിഎഫ്ഐ മാനനഷ്ടക്കേസ് നൽകിയത്. കേസ് റദ്ദാക്കിയ കോടതി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യത്തെ നിരോധിത സംഘടനയാണെന്നത് ഒരു വസ്തുതയാണെന്ന് നിരീക്ഷിച്ചു.

കേസിനെതിരെ ഓർഗനൈസർ നൽകിയ ഹർജിയിലായിരുന്നു കോടതി വിധി. ഹർജിക്കാർ പ്രസിദ്ധീകരിച്ച ലേഖനം കോടതി പരിശോധിച്ചു. 2017 സെപ്റ്റംബർ 17-ന് പ്രസിദ്ധീകരിച്ച “പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ” (PFI) – ദി യൂഷ്വൽ സസ്പെക്ട് എന്ന ലേഖനത്തിൽ നിരോധിത സിമിയുടെ പുതിയ അവതാരമാണ് PFI എന്ന് പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്ന ലവ് ജിഹാദ് കേസുകളിൽ അകപ്പെട്ടതുൾപ്പെടെയുള്ള സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ PFI നിരോധിച്ചതെന്നും ലേഖനത്തിൽ തെറ്റൊന്നും കണ്ടെത്താനായില്ലെന്നും കോടതി പറഞ്ഞു. നിരോധിത സംഘടനകൾക്ക് നിയമപരമായ സ്ഥാപന പദവി ഇല്ല. അതുകൊണ്ടുതന്നെ ഹർജിക്കാർക്കെതിരായ മാനനഷ്ടക്കേസും നിലനിൽക്കില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വിധിച്ചു.

Tags: love jihadkerala high courtDefamation caseBanned OutfitOrganiser
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies