നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും ഖബറിസ്ഥാനും അനധികൃതമായി വിൽപ്പന നടത്തി; വയോധികയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് സംഘർഷം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും ഖബറിസ്ഥാനും അനധികൃതമായി വിൽപ്പന നടത്തി; വയോധികയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് സംഘർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 10:51 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: പുരാതന ഖബറിസ്ഥാനിൽ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം. ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിലെ മഖാം മസ്ജിദിനോട് ചേർന്നുള്ള ഖബറിസ്ഥാനിലാണ് സംഘർഷമുണ്ടായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മഖാം പള്ളിയും ഖബറിസ്ഥാനും നടത്തിപ്പുകാർ വീറ്റിരുന്നു. വില കൊടുത്തു വാങ്ങിയ ബാദുഷാ സഖാഫിയുടെ നേതൃത്വത്തിലാണ് സംസ്‌കാരം തടഞ്ഞത്.

ശനിയാഴ്ച അന്തരിച്ച സിവിൽ സ്റ്റേഷൻ വാർഡ് നടുവിലപ്പറമ്പിൽ ഹനീഫ ബീവിയുടെ (101) അടക്കവുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. ഖബർ ഒരുക്കാനെത്തിയ വയോധികയുടെ ബന്ധുക്കളെ ബാദുഷ സഖാഫിയുടെ നേതൃത്വത്തിൽ ഒരു സംഘം തടയുകയായിരുന്നു. സംഘർഷം ഉടലെടുത്തതൊടെ ബാദുഷാ സഖാഫി തന്നെ പോലീസിനെ വിളിച്ചു വരുത്തി ഖബറടക്കം തടയണമെന്നാവശ്യപ്പെട്ടു.

എന്നാൽ, വയോധികയുടെ ബന്ധുക്കൾ കോടതി രേഖകൾ ഹാജരാക്കി. മഖാം മസ്ജിദിനോട് ചേർന്നുള്ള ഒരേക്കറോളം വരുന്ന സ്ഥലം പൊതുശ്മശാനമാണെന്ന് ബോധ്യപ്പെടുത്തിയതോടെ പൊലീസ് സംരക്ഷണത്തിൽ ഖബർ കുഴിക്കുകയും ഇവിടെ തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

നാട്ടുകാർ അറിയാതെയാണ് നടത്തിപ്പുകാർ പളളിയും ഖബറിസ്ഥാനും വിൽപ്പന നടത്തിയത്. തുടർന്ന് നാട്ടുകാരും ബാദുഷാ സഖാഫിയും തമ്മിൽ നാളുകളായി തർക്കവും കേസും നിലനിൽക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഖബറിസ്ഥാൻ പൂർവസ്ഥിതിയിൽ നിലനിർത്താൻ ഹൈക്കോടതി ഉത്തരവുണ്ട്.
മൃതദേഹ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മഖാംപള്ളിയും ഖബർസ്ഥാനും വഖ്ഫ് ബോർഡ് ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags: alapuzhasaleKhabaristan
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies