പോരുന്നോ ഞങ്ങളുടെ കൂടെ? 4.3 കോടി രൂപ വാർഷിക വരുമാനം!! IIT വിദ്യാർത്ഥികളെ കൊത്തിക്കൊണ്ടുപോയി മൾട്ടിനാഷണൽ കമ്പനികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോരുന്നോ ഞങ്ങളുടെ കൂടെ? 4.3 കോടി രൂപ വാർഷിക വരുമാനം!! IIT വിദ്യാർത്ഥികളെ കൊത്തിക്കൊണ്ടുപോയി മൾട്ടിനാഷണൽ കമ്പനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 05:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രീ-പ്ലേസ്മെന്റ് ഓഫറിലൂടെ (PPO) വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് നൽകി വീണ്ടും വാർത്തകളിൽ ചർച്ചയാവുകയാണ് IIT മദ്രാസ്. ആ​ഗോള ട്രേഡിംഗ് കമ്പനിയായ ജെയ്ൻ സ്ട്രീറ്റിൽ ആകർഷകമായ പാക്കേജിൽ ജോലി ലഭിച്ചിരിക്കുന്നത് IIT മദ്രാസിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിക്കാണ്.

4.3 കോടി രൂപ വാർഷിക വരുമാനം നൽകാമെന്നാണ് കമ്പനിയുടെ ഓഫർ. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ൻ സ്ട്രീറ്റിന്റെ ഹോങ്കോങ്ങിലെ ഓഫീസിലേക്കാണ് നിയമനം. സാലറി, ബോണസ്, റിലൊക്കേഷൻ ചെലവുകൾ എന്നിവയുൾപ്പടെ നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹോങ്കോങ്ങിലെ ഓഫീസിൽ quantitative ട്രേഡറുടെ ജോലിയാണ് നിർവഹിക്കേണ്ടത്.

ലോകോത്തര പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും വളർത്തിയെടുക്കുന്നതിലും IIT മദ്രാസിന്റെ പ്രാധാന്യം വീണ്ടും വിളിച്ചോതുന്നതാണ് ഈ ഓഫറുകൾ. ഇത്തവണത്തെ പ്ലേസ്മെന്റ് സീസണിൽ നിരവധി ആ​ഗോള കമ്പനികൾ IIT മദ്രാസിലെ വിദ്യാർത്ഥികളെ തേടിയെത്തിയിട്ടുണ്ട്.

രണ്ട് കോടിയിലധികം വാർഷിക വരുമാനം ഓഫർ ചെയ്താണ് IIT മദ്രാസിലെ പല വിദ്യാർത്ഥികളെയും BlackRock, Glean, Da Vinci തുടങ്ങിയ കമ്പനികൾ റിക്രൂട്ട് ചെയ്തിരിക്കുന്നത്. APT Portfolio, Rubrik തുടങ്ങിയ കമ്പനികൾ 1.4 കോടി ഓഫർ ചെയ്ത് പ്ലേസ്മെന്റ് നടത്തി.

വിദ്യാർത്ഥികളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും ഇതുവഴി സ്ഥാപനത്തിന്റെ മഹിമ ഉയരുന്നതിൽ അത്യധികം സന്തോഷമുണ്ടെന്നും IIT മദ്രാസ് അധികൃതർ പ്രതികരിച്ചു.

Tags: IIT Madraspre-placement offerplacement
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies