"ഇന്ത്യക്കാർ പ്രാന്തൻമാർ!!" വിമാനത്തിൽ അസഭ്യവർഷവുമായി അമേരിക്കൻ വനിത; ഇനി മേലാൽ ഫ്ലൈറ്റിൽ കയറരുതെന്ന് കമ്പനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യക്കാർ പ്രാന്തൻമാർ!!” വിമാനത്തിൽ അസഭ്യവർഷവുമായി അമേരിക്കൻ വനിത; ഇനി മേലാൽ ഫ്ലൈറ്റിൽ കയറരുതെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 06:20 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ വംശജർക്കെതിരെ പരസ്യമായി വംശീയ പരാമർശം നടത്തിയ യുവതിക്കെതിരെ നടപടി. എയർപോർ‌ട്ടിൽ വച്ച് ഇന്ത്യക്കാരെ അവഹേളിച്ച യുവതിയെ എയർലൈൻ അധികൃതർ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി. അമേരിക്കൻ വനിതക്കെതിരെയാണ് നടപടി. യുണൈറ്റ‍ഡ് എയർലൈൻസ് യാത്രക്കാരിയായിരുന്ന ഇവർ ലോസ് ആഞ്ചൽസ് എയർപോർട്ടിൽ വച്ചായിരുന്നു ഇന്ത്യൻ വംശജർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.

എയർപോർട്ടിലെ ഷട്ടിൽ ബസിൽ കയറിയ യുവതി ബസിലുണ്ടായിരുന്ന വെഡ്ഡിം​ഗ് ഫോട്ടോ​ഗ്രാഫർ പർവേസ് തൗഫീക്കും അദ്ദേഹത്തിന്റെ ഇന്ത്യൻ-അമേരിക്കൻ കുടുംബത്തെയും അധിക്ഷേപിക്കുകയായിരുന്നു. ഇന്ത്യക്കാർ പ്രാന്തൻമാരാണെന്ന് ആക്രോശിച്ചുകൊണ്ട് ഇവർ പ്രശ്നമുണ്ടാക്കി. ഇതിന്റെ ദൃശ്യങ്ങൾ തൗഫീക്ക് കാമറയിൽ പകർത്തിയിരുന്നു. കാരൻ എന്ന അമേരിക്കൻ വനിതയുടെ വിദ്വേഷ വാക്കുകൾക്ക് തൗഫീക്കിന്റെ രണ്ട് ചെറിയ കുഞ്ഞുങ്ങളടങ്ങുന്ന കുടുംബമാണ് ഇരയായത്.

കുട്ടികളെ ചീത്തവിളിച്ച കാരൻ, അവരോട് വാ തുറക്കരുതെന്ന് ആവശ്യപ്പെട്ടു. “ഷട്ട് അപ്, നിങ്ങളുടെ കുടുംബം ഇന്ത്യയിൽ നിന്നുള്ളതാണ്, നിങ്ങൾക്ക് നിയമങ്ങളോട് യാതൊരു ബഹുമാനവുമില്ല, ഇന്ത്യക്കാർ പ്രാന്തന്മാരാണ്. ” കാരൻ പറഞ്ഞു. ഫ്ലൈറ്റിൽ പ്രവേശിക്കാനായി എയർപോർട്ടിലെ ഷട്ടിൽ ബസിൽ കയറിയതിന് പിന്നാലെയായിരുന്നു സംഭവം. വിദ്വേഷം വിളമ്പുന്നതിനിടെ കുട്ടികളടങ്ങുന്ന കുടുംബത്തെ അസഭ്യം പറയാനും യുവതി മറന്നില്ല. കാമറയിൽ പകർത്തിയ ഈ ദൃശ്യങ്ങളെല്ലാം തൗഫീക്ക് പിന്നീട് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇതോടെ യുണൈറ്റഡ് എയർലൈൻസ് ഈ സ്ത്രീയെ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇനിമുതൽ അവർക്ക് പ്രസ്തുത എയർലൈനിന്റെ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കില്ല.

Tags: americaIndiaNo-Fly ListRacist AttackLA airport
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies