ജലദോഷത്തെ തുരത്താൻ പാരസെറ്റാമോളിന് പകരം വിറ്റാമിൻ സി സപ്ലിമെൻ്റ്; ​ഗുണമോ ദോഷമോ? പുതിയ പഠനം പറയുന്നത് അറിയണം..
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Life Health

ജലദോഷത്തെ തുരത്താൻ പാരസെറ്റാമോളിന് പകരം വിറ്റാമിൻ സി സപ്ലിമെൻ്റ്; ​ഗുണമോ ദോഷമോ? പുതിയ പഠനം പറയുന്നത് അറിയണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 11:49 am IST
Facebook
Twitter
WhatsAppTelegram

ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ സി. രോ​ഗപ്രതിരോധത്തിനും ചർമാരോ​ഗ്യത്തിനും വിറ്റാമിൻ സി പരമപ്രധാനമാണ്. ഇരുമ്പ് ആ​ഗിരണം ചെയ്യുന്നതിനും കണ്ണുകളുടെ ആരോ​​ഗ്യത്തിനും തലമുടിക്കും ആവശ്യമാണിത്. പലഭക്ഷണങ്ങളും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ‌ നിന്നും വേണ്ടത്ര വിറ്റാമിൻ സി ലഭിച്ചില്ലെങ്കിൽ സപ്ലിമെൻ്റുകളും എടുക്കാറുണ്ട്. എന്നാൽ പലരും രോ​ഗപ്രതിരോധത്തിനായി മാത്രം വിറ്റാമിൻ സി അഥവാ അസ്‌കോർബിക് ആസിഡ് ഉപയോ​ഗിക്കുന്നവരുമുണ്ട്, പ്രത്യേകിച്ചും സീസണലായി വരുന്ന ജലദോഷത്തെ ചെറുക്കാൻ. എന്നാൽ ഇതിൽ എത്രത്തോളം വാസ്തമുണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ?

വിട്ടുമാറാത്ത രോ​ഗസാധ്യത കുറയ്‌ക്കാൻ വിറ്റാമിൻ സി സഹായിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വീക്കം കുറയ്‌ക്കാനും സ​ഹായിക്കും. ജലദോഷമുള്ളവരും അല്ലെങ്കിൽ ജലദോഷം വരാതിരിക്കാനുള്ള മുൻകരുതലായുമാണ് വിറ്റാമിൻ സി സപ്ലിമെൻ്റ് പലരും കഴിക്കുന്നത്. എന്നാൽ ഒരു സപ്ലിമെൻ്റും ഏതെങ്കിലും രോഗത്തെ ചികിത്സിക്കുന്നതിനോ രോ​ഗത്തെ തടയുന്നതിനോ ഉദ്ദേശിച്ചുള്ളതല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ജലദോഷം വരാതിരിക്കാനോ പ്രതിരോധിക്കാനോ സപ്ലിമെൻ്റിന് സാധിക്കില്ല. മറിച്ച് ഇതിന്റെ തീവ്രത കുറയ്‌ക്കാൻ സാധിച്ചെന്ന് വരാം. എന്നാൽ ഇത് സംബന്ധിച്ച് തെളിവുകളൊന്നുമില്ല. പബ്മെഡ് സെൻട്രൽ അടുത്തിടെ നടത്തിയ പഠനത്തിലാണ് വിറ്റാമിൻ സി സപ്ലിമെൻ്റുകൾ ജലദോഷത്തെ പ്രതിരോധിക്കുന്നില്ലെന്ന കണ്ടെത്തലിലെത്തിയത്. 200 മില്ലി​ഗ്രാമോ അതിൽ കൂടുതലോ വിറ്റാമിൻ സി സപ്ലിമെൻ്റ് കഴിക്കുന്ന 11,306 പേരിലാണ് പഠനം നടത്തിയത്.

ശരീരത്തിനാവശ്യമായ വിറ്റാമിൻ സി പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും ലഭിക്കും. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിലും പേരയ്‌ക്ക, കിവി, പപ്പായ, പൈനാപ്പിൾ, സ്ട്രോബറി എന്നിവയിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. തക്കാളി, പച്ച കുരുമുളക്, ബ്രോക്കോളി, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളിലും ഇതടങ്ങിയിട്ടുണ്ട്.

Tags: Health benefitsvitamin c
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies