മുനമ്പത്തെ വഖ്ഫ് നടപടി തുല്യനീതിയുടെ ലംഘനം; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിദാനന്ദപുരി സ്വാമി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പത്തെ വഖ്ഫ് നടപടി തുല്യനീതിയുടെ ലംഘനം; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിദാനന്ദപുരി സ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: മുനമ്പത്ത് നടക്കുന്ന വഖ്ഫ് അധിനിവേശ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു, മറ്റ് സന്യാസിമാർ എന്നിവരോടൊപ്പമാണ് ചി​ദാന്ദപുരി സ്വാമികൾ സമരവേദിയിൽ എത്തിയത്. അങ്ങേയറ്റം വിഷമമുണ്ടാക്കിയ വിഷയമാണിതെന്ന് ചിദാനന്ദപുരി സ്വാമികൾ ജനം ടിവിയോട് പ്രതികരിച്ചു.

ഭരണഘടനയുടെ ലംഘനമാണ് ഇവിടെ നടക്കുന്നത്. നികുതി അടച്ച് സ്വന്തം സ്ഥലത്ത് താമസിക്കുന്ന ജനങ്ങളോട് അവിടം ഉപേക്ഷിച്ച് പോകണമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇത് ആർക്കും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. തുല്യത എന്ന അടിസ്ഥാന അവകാശം പോലും ലംഘിക്കപ്പെടുകയാണ്. മത- രാഷ്‌ട്രീയ ഭേദമില്ലാതെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമരമാണിതെന്നും ചി​ദാനന്ദപുരി സ്വാമികൾ പറഞ്ഞു.

രാജ്യത്തിന്റെ പ്രതീകാത്മകമായ സമരമാണിതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു പറഞ്ഞു. സമരം 54 ദിവസം പിന്നിട്ടിരിക്കുകയാണ്. രണ്ട് മിനിറ്റ് ഒരുമിച്ചിരുന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നാണ് പല രാഷ്‌ട്രീയ നേതാക്കളും പറഞ്ഞത്. എന്നാൽ രണ്ട് മിനിറ്റ് പോയിട്ട് 54 ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നം തീർപ്പാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.

നേതാക്കൾ പറയുന്നത് പോലെ നിസാരമായ കാര്യമല്ലിത്. ഈ സമരം മുനമ്പത്ത് നിന്ന് പടർന്ന് പന്തലിച്ച് മുഴുവൻ ഭാരതവും ഏറ്റെടുക്കുന്ന സാഹചര്യത്തിലേക്ക് വളരണം. ഇത് മുനമ്പത്തെ 560 കുടുംബങ്ങളെ മാത്രം ബാധിക്കുന്നൊരു പ്രശ്നമല്ല. മുഴുവൻ ഭാരതത്തിന്റെയും പ്രശ്നമാണിത്. ചതിയിൽ വീഴാൻ നമ്മൾ നിന്ന് കൊടുക്കേണ്ട കാര്യമില്ല. മോഹനവാ​ഗ്ദാനങ്ങൾ നൽകി നമ്മളെ കീഴപ്പെടുത്താൻ ആരെയും അനുവദിക്കരുത്.

കാപട്യം മാറ്റിവച്ചുകൊണ്ട് യഥാർത്ഥ മനസോടെയാകണം നേതാക്കൾ മുനമ്പത്തേക്ക് വരേണ്ടത്. സമരത്തിന്റെ വിജയം കാണുന്നത് വരെ ഒരുമിച്ച് മുന്നോട്ട് പോകണം. ആരൊക്കെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും അതിലൊന്നും വീഴാതെ ഒരേയൊരു ലക്ഷ്യത്തിന് വേണ്ടി മുന്നേറാൻ കഴിയണമെന്നും ആർ വി ബാബു പറഞ്ഞു.

Tags: KochiMUNAMBAMchidhanandhapuri swamikal
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies