ശരീരത്തിൽ കടുകുമണി വാരിയിട്ടത് പോലെ, പാലുണ്ണിയാണോ പ്രശ്നം; ഉണ്ടാകാനുള്ള കാരണങ്ങളിതാ... ചില ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരത്തിൽ കടുകുമണി വാരിയിട്ടത് പോലെ, പാലുണ്ണിയാണോ പ്രശ്നം; ഉണ്ടാകാനുള്ള കാരണങ്ങളിതാ… ചില ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 10:57 pm IST
Facebook
Twitter
WhatsAppTelegram

ശരീരത്തിൽ പാലുണ്ണുയുണ്ടാകുന്നത് പലർക്കും ഏറെ പ്രയാസമുള്ള കാര്യമാണ്. സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇത്തരത്തിലുണ്ടാകുന്ന പാലുണ്ണികൾ. കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിലും കാണാൻ പോലും കഴിയാത്ത രീതിയിൽ ചെറിയ കുരുക്കളായാണ് പാലുണ്ണികൾ വരുന്നത്. ഇത് പിന്നീട് വളരാൻ തുടങ്ങുമ്പോഴാണ് നമ്മൾ ശ്രദ്ധിക്കുക. ഇതിനുള്ള കാരണവും പ്രതിവിധിയും ആരും അന്വേഷിച്ചുപോകാറില്ല.

കഴുത്തിലും കക്ഷത്തിലുമാണ് പാലുണ്ണികൾ സ്വാഭാവികമായും ഉണ്ടാവുന്നത്. ചിലർക്ക് മുഖത്ത് പ്രത്യേകിച്ച്, കണ്ണിന്റെ വശങ്ങളിലുമൊക്കെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പാലുണ്ണിയെ പോലെ ശരീരത്തിൽ ചെറിയ കുമിളകളായി വരുന്ന ഒന്നാണ് അരിമ്പാറ. എന്നാൽ പാലുണ്ണിയേക്കാൾ അപകടകാരിയാണ് അരിമ്പാറ. പക്ഷേ, ഇത് കൃത്യമായ ചികിത്സയിലൂടെ പൂർണമായും മാറ്റാൻ കഴിയും.

പാരമ്പര്യമായാണ് പാലുണ്ണി വരുന്നതെന്നാണ് വിദ​ഗ്ധ പഠനങ്ങൾ പറയുന്നത്. കൂടാതെ 30 വയസ് കഴിഞ്ഞ ​ഗർഭിണികൾക്ക് പാലുണ്ണി വരാനുള്ള സാധ്യതകൾ കൂടുതലാണ്. സ്ത്രീകൾക്ക് കഴുത്തിൽ പാലുണ്ണി വരുന്നത്, കൂടുതലും ചില ആഭരണങ്ങൾ ഉപയോ​ഗിക്കുന്നതിന്റെ പാർശ്വഫലമായാണ്.

മധുര പലഹാരങ്ങളും ബേക്കറി സാധനങ്ങളും അമിതമായി കഴിക്കുന്നവർക്ക് പാലുണ്ണി ഉണ്ടാകാറുണ്ട്. എണ്ണയിൽ വറുത്തെടുത്ത പലാഹാരങ്ങൾ, ബീഫ് തുടർച്ചായി കഴിക്കുന്നത് എന്നിവ പരമാവധി ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോരുത്തർക്ക് ഓരോ കാരണങ്ങളാലാണ് പാലുണ്ണി വരുന്നത്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ചായിരിക്കണം ചികിത്സ തുടങ്ങാൻ.

Tags: Skinproblemsmolluscum contagiosumskin tags
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies