'കടക്കെണിയിലാണ്, പ്ലീസ് ഒന്ന് അ‍‍ഡ്ജറ്റ് ചെയ്യണം'; സപ്ലൈക്കോയിലെ വില വർദ്ധനയ്ക്ക് പിന്നാലെ ഭക്ഷ്യമന്ത്രി ജിആർ അനിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കടക്കെണിയിലാണ്, പ്ലീസ് ഒന്ന് അ‍‍ഡ്ജറ്റ് ചെയ്യണം’; സപ്ലൈക്കോയിലെ വില വർദ്ധനയ്‌ക്ക് പിന്നാലെ ഭക്ഷ്യമന്ത്രി ജിആർ അനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 11:24 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വില കുത്തനെ ഉയർത്തിയതിന് പിന്നാലെ വിശദീകരണവുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്ലൈകോ കടക്കെണിയിലാണെന്നും അത് മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് വില വർദ്ധനയെന്നാണ് മന്ത്രി പറയുന്നത്.

മാർക്കറ്റ് വിലയേക്കാൾ 30 ശതമാനം വില കുറച്ചാണ് സപ്ലൈകോ വഴി സാധനങ്ങൾ നൽകുന്നത്. സബ്സിഡി നൽകിയതിന്റെ ആയിരം കോടിയോളം രൂപ സപ്ലൈകോ കുടിശ്ശിക ഇനത്തിൽ നൽകാനുണ്ട്. പൊതുമേഖലാ സ്ഥാപനം നിലനിൽക്കേണ്ടത് അനിവാര്യമാല്ലേയെന്നും അദ്ദേഹം ചോദിച്ചു. വില വർദ്ധിപ്പിച്ചത് മാത്രമാണ് മാദ്ധ്യമങ്ങൾ പറയുന്നത്. കുറച്ചതിനെ കുറിച്ച് എങ്ങും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റേഷൻ കാർഡ് മസ്റ്ററിം​ഗ് പുരോ​ഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഫേസ് ആപ്പിലൂടെയാണ് മസ്റ്ററിം​ഗ് നടത്തുന്നതെന്നും ഇന്നലെ വരെ 96,000 ത്തോളം പേർ മസ്റ്ററിം​ഗ് നടത്തിയതായും മന്ത്രി വ്യക്തമാക്കി. വീടുകളിലെത്തി മസ്റ്ററിം​ഗ് നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഈ സേവനം ജനങഅങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണരക്കാരുടെ ആശ്രയമായിരുന്ന നിത്യോപയോ​ഗ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സപ്ലൈകോ വീണ്ടും വാർത്തകളിൽ നിറയുന്നത്. ക്രിസ്മസ് വിപണി ഉണരാനിരിക്കേയാണ് ഇരുട്ടടിയായി ജയ അരി, വൻപയർ, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വില കൂട്ടിയത്. 75 രൂപയായിരുന്ന വൻപയറിന് 79 രൂപ നൽകണം. പച്ചരി 26-ൽ നിന്ന് 29 രൂപയാക്കി. ജയ അരി 29-ൽ നിന്ന് 33 രൂപയായി ഉയർത്തി. വെളിച്ചെണ്ണയ്‌ക്ക് ഒറ്റയടിക്ക് 20 രൂപ കൂടി 130 രൂപയിലുമെത്തി.

Tags: supplycorateGR Anil
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies