5,872 കോടി രൂപ ചെലവ്, 5,388 തൊഴിലവസരങ്ങൾ; ഉത്തരാഖണ്ഡിൽ 4 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുറക്കുമെന്ന് പുഷ്കർ സിം​ഗ് ധാമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5,872 കോടി രൂപ ചെലവ്, 5,388 തൊഴിലവസരങ്ങൾ; ഉത്തരാഖണ്ഡിൽ 4 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുറക്കുമെന്ന് പുഷ്കർ സിം​ഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 06:33 am IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നാല് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. കേന്ദ്രമന്ത്രിസഭാ യോ​ഗത്തിലാണ് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് അം​ഗീകാരം നൽകിയത്. രാജ്യത്ത് 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കാൻ മന്ത്രിസഭ അം​ഗീകാരം നൽകി. മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമിയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഈ നിർണായക തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിസഭയ്‌ക്കും സംസ്ഥാനത്തെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി എക്സിൽ കുറിച്ചു. 5,872 കോടി രൂപ ചെലവിലാണ് സ്കൂളുകൾ നിർമിക്കുന്നത്. പുതിയ കേന്ദ്രീയ വിദ്യാലയങ്ങളിലൂടെ 5,388 തൊഴിലവസരങ്ങൾ ലഭ്യമാകും. 82,560 വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ പഠന സൗകര്യങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒരുക്കും.

വിദ്യാർത്ഥികൾക്ക് നൂതനവും ​മികവുറ്റതുമായ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് കേന്ദ്രീയ വിദ്യാലയങ്ങൾ സഹായിക്കുന്നു. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ, അൽമോറ, പൗരി ഗർവാൾ തുടങ്ങിയ ജില്ലകളിലാണ് പുതിയ വിദ്യാലയങ്ങൾ തുറക്കുന്നത്.

രാജ്യത്ത് പുതിയ 28 നവോദയ വിദ്യാലയങ്ങൾ നിർമിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അം​ഗീകാരം നൽകിയിരുന്നു. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. നവോദയ വിദ്യാലയങ്ങൾ നിർമിക്കുന്നതിന് 2,360 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിൽ എട്ടും മദ്ധ്യപ്രദേശിൽ 11 ഉം നവോദയ വിദ്യാലയങ്ങൾ തുറക്കും. ഉത്തർപ്രദേശ്- 5, അരുണാചൽ പ്രദേശ്- 8, തെലങ്കാന- 7, അസം- 7 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലായി അനുവദിക്കപ്പെട്ടിരിക്കുന്ന നവോദയ വിദ്യാലയങ്ങളുടെ എണ്ണം.

Tags: UTTARAKHANDCM DhamiKendriya Vidyalayas
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies