' കണ്ടാൽ ഗുളികയ്ക്ക് സമാനം'; ഗുണത്തിന്റെ കാര്യത്തിൽ മീനല്ല, ആളൊരു പുലി; തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ മീനെണ്ണ ബെസ്റ്റാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ കണ്ടാൽ ഗുളികയ്‌ക്ക് സമാനം’; ഗുണത്തിന്റെ കാര്യത്തിൽ മീനല്ല, ആളൊരു പുലി; തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ മീനെണ്ണ ബെസ്റ്റാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 04:48 pm IST
Facebook
Twitter
WhatsAppTelegram

കണ്ടാൽ പളുങ്ക് വസ്തുവെന്ന് തോന്നുന്ന വിധത്തിൽ ഗുളിക രൂപത്തിലിരിക്കുന്ന മീനെണ്ണ ബഹുഭൂരിപക്ഷം ആളുകൾക്കും സുപരിചിതമാണ്. ചിലതരം മത്സ്യങ്ങളുടെ പേശികളിൽ നിന്നോ വയറിന് ചുറ്റുമുള്ള ഭാഗങ്ങളിൽ നിന്നോ വേർതിരിച്ചെടുക്കുന്ന ഭക്ഷ്യയോഗ്യമായ എണ്ണയാണ് മീനെണ്ണ.

ഈ എണ്ണയിൽ ഒമേഗ-3 ഫാറ്റി ആസിഡും, ഡി എച്ച് എ, ഇ പി എ തുടങ്ങിയ ആസിഡുകളും അടങ്ങിയിരിക്കുന്നു. ഒമേഗ ഫാറ്റി ആസിഡുകൾ മത്സ്യങ്ങൾ സ്വയം നിർമിക്കുന്നതല്ല. ധാരാളം ആൽഗേകളും ചെറു മത്സ്യങ്ങളും കഴിക്കുന്നത് വഴി മത്സ്യങ്ങളുടെ വയറ്റിൽ അടിഞ്ഞു കൂടുന്നതാണ് ഈ പോഷക ഘടകങ്ങൾ. ഗുളികയുടെ രൂപത്തിലിരിക്കുന്ന മീനെണ്ണയ്‌ക്ക് രൂക്ഷ ഗന്ധമുള്ളതിനാൽ പലരും ഇത് കഴിക്കാൻ മടിക്കാറുണ്ട്. എന്നാൽ ഇനി മീനെണ്ണ വേണ്ടെന്ന് പറഞ്ഞ് മാറ്റി നിർത്തേണ്ട. ഗുണത്തിന്റെ കാര്യത്തിൽ ആള് പുലിയാ.. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ഒട്ടുമിക്ക ചർമ്മ പ്രശ്‌നങ്ങൾക്കും മീനെണ്ണയിലൂടെ പരിഹാരം കാണാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ദിവസവും ഒരു മീനെണ്ണ ഗുളിക വീതം കഴിക്കുന്നത് ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കി ചർമ്മം ദൃഢപ്പെടുത്തുന്നതിന് സഹായിക്കുന്നു. ചർമ്മം വരണ്ടുണങ്ങുന്നത് തടഞ്ഞ് ഈർപ്പം നിലനിർത്തുന്നു. വെയിലേറ്റുണ്ടായ ടാൻ കുറയ്‌ക്കാനും സെബം നിലനിർത്താനും ഇത് സഹായിക്കും.

ത്വക്ക് വിണ്ടുകീറുന്നത് പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനും മുടി വളർച്ചയ്‌ക്കും ഉത്തമമാണ് മീനെണ്ണ. മുടിയിഴകൾക്ക് കരുത്തേകുന്നതിനും മുടി പൊട്ടിപ്പോകുന്നത് തടയുന്നതിനും മീനെണ്ണ കഴിക്കാം..

Tags: Healthbenefitsfish oil
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies