JEE അഡ്വാൻസ്ഡ് ഇല്ലാതെ IIT-യിൽ അഡ്മിഷൻ നേടിയാലോ? ഐഐടിയിലെ പഠനം ഇനി ആജീവനാന്ത സ്വപ്നമാകില്ല; വഴികൾ ഇവിടുണ്ട്..
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

JEE അഡ്വാൻസ്ഡ് ഇല്ലാതെ IIT-യിൽ അഡ്മിഷൻ നേടിയാലോ? ഐഐടിയിലെ പഠനം ഇനി ആജീവനാന്ത സ്വപ്നമാകില്ല; വഴികൾ ഇവിടുണ്ട്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 09:14 pm IST
FacebookTwitterWhatsAppTelegram

ഐഐടിയിൽ പഠിക്കാൻ ​ആ​ഗ്രഹിക്കുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. അതിനായി വിവിധ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുമുണ്ട്. സ്വപ്നത്തിലേക്ക് നടന്നു നീങ്ങുന്നതിനിടയിലെ വലിയ വിലങ്ങ് തടിയാകും ഐഐഇ അഡ്വാൻസ്. പരിമിത സീറ്റും കഠിനമായ തെരഞ്ഞെടുപ്പ് രീതികളുമാണ് പലരുടെയും ഐഐടി മോഹം പാതിവഴിയിൽ നിലയ്‌ക്കുന്നത്.

പ്രതിവർഷം ഏകദേശം 13 ലക്ഷം വിദ്യാർത്ഥികളാണ് ജെഇഇ മെയിനിന് അപേക്ഷിക്കുന്നത്. എന്നാൽ ഇവരിൽ മികച്ച 2.5 ലക്ഷം പേർ മാത്രമാണ് ജെഇഇ അഡ്വാൻസ്ഡിന് അർഹരാകുന്നത്. ഇതിൽ 17,000-18,000 പേർക്ക് മാത്രമാണ് രാജ്യത്തെ 23 ഐഐടികളിലേക്ക് പ്രവേശനം ലഭിക്കുന്നത്. നിർഭാ​ഗ്യവശാൽ ഇത് പലരെയും നിരാശരാക്കുന്നു. എന്നാൽ ജെഇഇ അഡ്വാൻസ്‌ഡിനെ മാത്രം ആശ്രയിക്കാതെ ഐഐടിയിൽ പ്രവേശനം ലഭിക്കും.. ജെജെഇ അഡ്വാൻസ്ഡിന്റെ ബദലിനെ കുറിച്ചറിയാം..

GATE
ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണ് GATE (ഗ്രാഡ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ്). ഐഐടികളിൽ എം.ടെക്, പിഎച്ച്ഡി പ്രോ​ഗ്രാമുകൾക്കായാണ് GATE. പ്രായപരിധിയില്ലാത്തതിനാൽ തന്നെ എ‍‍ഞ്ചിനീയറിം​ഗ് പഠനം നടത്താൻ ആ​ഗ്രഹിക്കുന്നവർക്ക് GATE പ്രവേശനപ്പരീക്ഷ അനുയോജ്യമാണ്.

CAT

മാനേജ്മെൻ്റ് വിഷയങ്ങളി‍ൽ താത്പര്യമുള്ള ബിരുദധാരികൾക്ക് CAT (കോമൺ അഡ്മിഷൻ ടെസ്റ്റ്) എഴുതാവുന്നതാണ്. ഐഐടികളിൽ എംബിഎ, മാനേജ്മെൻ്റ് വിഷയങ്ങളിൽ അഡ്മിഷൻ ലഭിക്കും. ഏത് വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയവർക്കും CAT എക്സാം എഴുതാം.

UCEED & CEED

ഡിസൈനിം​ഗിലാണ് നിങ്ങളുടെ താത്പര്യമെങ്കിൽ BDesign കോഴ്സുകൾക്കായി UCEED (Undergraduate Common Entrance Exam for Design) അല്ലെങ്കിൽ എം.ഡിസൈൻ പ്രോഗ്രാമുകൾക്കായി CEED (Common Entrance Exam for Design) എഴുതാം. ഈ പരീക്ഷകൾ ഐഐടികളിലെ ഡിസൈൻ കോഴ്സുകളിലേക്കുള്ള ജാലകങ്ങൾ തുറക്കുന്നു.

JAM

MSc പ്രോ​ഗ്രാമുകളിലേക്ക് പ്രവേശനം നേടാൻ ആ​ഗ്രഹിക്കുന്നവർക്ക് ജോയിൻ്റ് അഡ്മിഷൻ ടെസ്റ്റിന് (JAM) അപേക്ഷിക്കാം.

HSEE

ഹ്യുമാനിറ്റീസിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് HSEE (ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാം) വഴി അഞ്ച് വർഷത്തെ ഇൻ്റഗ്രേറ്റഡ് എംഎ പ്രോഗ്രാമിന് അപേക്ഷിക്കാം. ഇൻ്റഗ്രേറ്റഡ് എംഎ ഇൻ ഡെവലപ്‌മെൻ്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നിവയ്‌ക്കും ഈ എക്സാം എഴുതാവുന്നതാണ്.

ഒളിമ്പ്യാഡ്

ഐഐടി കാൺപൂരിലെ ബയോളജിക്കൽ സയൻസസ്, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് തുടങ്ങിയ ഡിപ്പാർട്ട്‌മെൻ്റുകളിലെ ബിടെക്, ബിഎസ് പ്രോഗ്രാമുകളിലേക്ക് ഒളിമ്പ്യാഡ് വിജയികൾക്ക് നേരിട്ട് പ്രവേശനം ലഭിക്കും. എഴുത്തുപരീക്ഷയ്‌ക്കും അഭിമുഖത്തിനും ശേഷമാകും തെരഞ്ഞെടുപ്പ്. ഐഐടി ബോംബെ, ഐഐടി ഗാന്ധിനഗർ എന്നിവിടങ്ങളിലും സമാന ഓപ്ഷനുകൾ ലഭ്യമാണ്.

ഷോർട്ട് ടേം സർട്ടിഫിക്കേഷൻ കോഴ്സ്

ക്ലൗഡ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എഐ, യുഐ/യുഎക്‌സ് ഡിസൈൻ തുടങ്ങിയ ഹ്രസ്വകാല കോഴ്‌സുകളും ഐഐടി വഴി നൽകുന്നു.

Tags: IIT Admission
ShareTweetSendShare

More News from this section

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

Latest News

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies