കോഴിവളർത്തലിന് വായ്പ നൽകാമെന്ന് വാഗ്ദാനം; കർഷകനെ പറ്റിച്ച് ബാങ്ക് മാനേജർ അകത്താക്കിയത് 39,000 രൂപയുടെ നാടൻ കോഴിക്കറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോഴിവളർത്തലിന് വായ്പ നൽകാമെന്ന് വാഗ്ദാനം; കർഷകനെ പറ്റിച്ച് ബാങ്ക് മാനേജർ അകത്താക്കിയത് 39,000 രൂപയുടെ നാടൻ കോഴിക്കറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 08:46 pm IST
Facebook
Twitter
WhatsAppTelegram

റായ്‌പൂർ: കോഴി വളർത്താൻ വായ്‌പയെടുക്കാനെത്തിയ കർഷകനെ പറ്റിച്ച് ബാങ്ക് മാനേജർ. ഛത്തീസ്ഗഡിലെ മസ്തൂരിയിലാണ് സംഭവം. തന്റെ കോഴി വളർത്തൽ വിപുലീകരിക്കാൻ 12 ലക്ഷം രൂപ വായ്പഎടുക്കാൻ ബാങ്കിലെത്തിയ രൂപ്ചന്ദ് മൻഹർ എന്ന കർഷകനാണ് ദുരനുഭവമുണ്ടയത്. വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത ബാങ്ക് മാനേജർ പകരമായി പത്ത് ശതമാനം കമ്മീഷനും നാടൻ കോഴിക്കറിയും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

മറ്റ് വഴികളില്ലാതെ കർഷകൻ ഇത് സമ്മതിച്ചു. വളർത്തിയിരുന്ന കോഴികളെ വിറ്റ് രണ്ട് മാസത്തിനുള്ളിൽ 10% കമ്മീഷൻ നൽകി. എല്ലാ ശനിയാഴ്ചയും നാടൻ കോഴിക്കറി വേണമെന്ന ബാങ്ക് മാനേജരുടെ ശാഠ്യത്തിനും കൂട്ടുനിന്നു. അടുത്തുള്ള ഗ്രാമത്തിൽ പോയി കോഴിക്കറി വാങ്ങി കൃത്യമായി എത്തിച്ചു നൽകി. ഇതെല്ലം ചെയ്തിട്ടും മാനേജർ രൂപ്ചന്ദിന് വായ്പ അനുവദിച്ച് നൽകിയില്ല.

ഇക്കാലയളവിൽ മാനേജർ കഴിച്ചു തീർത്തത് 38,900 രൂപയുടെ നാടൻ കോഴിക്കറിയാണ്. ഈ കാശും മാനേജർ നൽകാൻ കൂട്ടാക്കാതെ വന്നതോടെ രൂപ്ചന്ദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) ഓഫീസിൽ പരാതിനൽകി. കമ്മീഷനും കോഴിക്കറി വാങ്ങാൻ ചെലവഴിച്ച തുകയും ഉൾപ്പെടെ തിരികെ നൽകണമെന്ന് കർഷകൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെങ്കിൽ ജീവനൊടുക്കുമെന്നാണ് രൂപചന്ദിന്റെ ഭീഷണി.

Tags: complaintChhattisgarhloanBank managercountry chickenpoultry business
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies