രാഹുൽ "കോമഡി കിംഗ്", പ്രതിഷേധിച്ച് ആളുകളുടെ ശ്രദ്ധ പിടിച്ച പറ്റാനുള്ള ശ്രമം; ആഞ്ഞടിച്ച് ധർമേന്ദ്ര പ്രധാൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ “കോമഡി കിംഗ്”, പ്രതിഷേധിച്ച് ആളുകളുടെ ശ്രദ്ധ പിടിച്ച പറ്റാനുള്ള ശ്രമം; ആഞ്ഞടിച്ച് ധർമേന്ദ്ര പ്രധാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 10:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാർലമെൻ്റ് സമുച്ചയത്തിൽ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. രാഹുലിനെ കോമഡി കിംഗെന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി എല്ലായ്‌പ്പോഴും പ്രതിഷേധങ്ങൾ സൃഷ്ടിച്ച് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് കോൺഗ്രസ് നേതാവിന്റേതെന്നും വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വ്യവസായി ഗൗതം അദാനിയുടെയും മുഖംമൂടി ധരിച്ച ഇൻഡി ബ്ലോക്ക് നേതാക്കൾ പാർലമെൻ്റ് സമുച്ചയത്തിൽ പ്രതിഷേധിച്ചിരുന്നു. ഇതിനെ പരിഹസിച്ച് എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് കേന്ദ്രമന്ത്രി രാഹുലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.

” രാഹുൽ ഗാന്ധി താൻ ഏറ്റവും നന്നായി ചെയ്യുന്ന കാര്യത്തിൽ മുഴുകുകയാണ്-സ്റ്റാൻഡ് അപ്പ് കോമഡി. ഓരോ തവണയും കോൺഗ്രസ് നേതാവ് ഉന്നയിക്കുന്ന ദുരുദ്ദേശം നിറഞ്ഞ അവകാശ വാദങ്ങളും തർക്കങ്ങളും സമഗ്രമായ അന്വേഷണത്തിൽ തകർന്നടിയുന്നു. വീണ്ടും ഒരു പാവയുടെ വേഷം നന്നായി അഭിനയിക്കുകയാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഫലമായ ശ്രമമാണിത്. അദ്ദേഹത്തിന്റെ പഴഞ്ചനായ പ്രചരണങ്ങൾ ജനങ്ങൾ ആരും ഏറ്റെടുക്കുന്നില്ല. 2014 മുതലുള്ള തിരഞ്ഞെടുപ്പ് വിധികൾ അതിന്റെ സാക്ഷ്യമാണ്,” ധർമേന്ദ്ര പ്രധാൻ കുറിച്ചു.

രാഹുലിനെ വിമർശിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജുവും രംഗത്തുവന്നു. തമാശ ചെയ്ത് പൊതുപണം പാഴാക്കുന്നതിന് പകരം, എന്തുകൊണ്ടാണ് ആളുകൾ ‘ബാലക് ബുദ്ധി’ ഗൗരവമായി എടുക്കാത്തതെന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പരിഹസിച്ചു. റോബർട്ട് വാദ്ര, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരെ ഗൗതം അദാനി കണ്ടതിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

Tags: ParliamentCongressrahulProtest
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies