സുപ്രീംകോടതിയിൽ ജോലി ചെയ്യാം; 107 ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കേണ്ടതിങ്ങനെ.. 
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുപ്രീംകോടതിയിൽ ജോലി ചെയ്യാം; 107 ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കേണ്ടതിങ്ങനെ.. 

Supreme Court of India Recruitment 2024

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 10:01 am IST
FacebookTwitterWhatsAppTelegram

സുപ്രീം കോടതി റിക്രൂട്ട്‌മെൻ്റ് 2024: സുപ്രീം കോടതിയിൽ കോർട്ട് മാസ്റ്റർ (ഷോർട്ട്‌ഹാൻഡ്) (ഗ്രൂപ്പ്-എ ഗസറ്റഡ് പോസ്റ്റ്), സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ്, പേഴ്‌സണൽ അസിസ്റ്റൻ്റ് (ഗ്രൂപ്പ് ‘ബി’, നോൺ-ഗസറ്റഡ് പോസ്റ്റ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി ഡിസംബർ 31 ആണ്. അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡം പോസ്റ്റിന് അനുസരിച്ച് വ്യത്യാസപ്പെടുന്നു. ആകെ 107 ഒഴിവുകളാണുള്ളത്. ബിരുദം യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.

ഒഴിവുകൾ ഇങ്ങനെ..

കോർട്ട് മാസ്റ്റർ (Court Master) – 31 ഒഴിവുകൾ, ശമ്പളം 67700 (Basic Pay) യോ​ഗ്യത- നിയമബി​രുദം, പ്രായപരിധി – 30-45
പേഴ്‌സണൽ അസിസ്റ്റൻ്റ് (Personal Assistant ) – 43 ഒഴിവുകൾ, 44900, യോ​ഗ്യത – ബിരുദം, പ്രായപരിധി 18-30
സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ് (Senior Personal Assistant)- 33 ഒഴിവുകൾ, 47600, യോ​ഗ്യത – ബിരുദം, പ്രായപരിധി – 18-30

sci.gov.in എന്ന വെബ്സൈറ്റിൽ വിശദാംശങ്ങൾ പരിശോധിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം വായിക്കാൻ https://freeebook.jagranjosh.com/free-pdf-page?file=supreme-court-of-india-recruitment-2024.pdf എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tags: Supreme CourtrecruitmentCourt Master
ShareTweetSendShare

More News from this section

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies