വീർ സവർക്കറുടെ ചിത്രം നിയമസഭയിൽ നിന്ന് നീക്കം ചെയ്യാൻ കർണാടക സർക്കാർ ; എതിർത്ത് ബിജെപി ; നെഹ്രു നൽകിയ സംഭാവന എന്താണെന്ന് രഞ്ജിത് സവർക്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീർ സവർക്കറുടെ ചിത്രം നിയമസഭയിൽ നിന്ന് നീക്കം ചെയ്യാൻ കർണാടക സർക്കാർ ; എതിർത്ത് ബിജെപി ; നെഹ്രു നൽകിയ സംഭാവന എന്താണെന്ന് രഞ്ജിത് സവർക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 11:16 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : വീർ സവർക്കറുടെ ചിത്രം കർണാടക നിയമസഭയിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമവുമായി സിദ്ധരാമയ്യ സർക്കാർ . തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി.2022ൽ മുൻ ബസവരാജ് ബൊമ്മൈ സർക്കാരാണ് ഛായാചിത്രം സ്ഥാപിച്ചത്.

‘ കർണാടക സർക്കാർ ഇതിന് കണക്ക് പറയണം . സ്വാതന്ത്ര്യ സമര സേനാനി സവർക്കറെ അപമാനിക്കാൻ അവർ ശ്രമിച്ചു. സ്വാതന്ത്ര്യ സമര സേനാനി സവർക്കറെ അപമാനിച്ചതിന് അടുത്ത തിരഞ്ഞെടുപ്പിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെടും. ‘ – ബിജെപി നേതാവ് സുധീർ മുൻഗന്തിവാർ പറഞ്ഞു.

വോട്ടിനുവേണ്ടി ഹിന്ദുത്വ നിലപാട് ഉപേക്ഷിച്ച് ഉദ്ധവ് താക്കറെ നിശ്ശബ്ദത പാലിക്കുമോ? കോൺഗ്രസുമായി സഖ്യം രൂപീകരിക്കുമ്പോൾ താക്കറെ സവർക്കറുടെ ആശയങ്ങളെയും ഉപേക്ഷിക്കുകയാണ് . അതുകൊണ്ടാണ് ഇന്ന് അവരെ ‘ടിപ്പു സേന’ എന്ന് വിളിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനി സവർക്കറുടെ ചിന്തകൾ അനശ്വരമാണെന്നും അദ്ദേഹത്തെ അപമാനിച്ച കോൺഗ്രസിനും കൂട്ടാളികൾക്കും ചരിത്രം ഒരിക്കലും മാപ്പ് നൽകില്ലെന്നും മഹാരാഷ്‌ട്ര ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.

അത്തരം തീരുമാനങ്ങൾക്ക് കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന് സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ പറഞ്ഞു. ‘കോൺഗ്രസ് സർക്കാരിൽ നിന്ന് എനിക്ക് മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല. അവർ ടിപ്പു സുൽത്താനെ പുകഴ്‌ത്തുന്നു, സവർക്കറോട് ഇത് ചെയ്യുന്നു. സവർക്കറെ അധിക്ഷേപിക്കുന്നത് തുടർന്നാൽ അതിന് അവർ വില നൽകേണ്ടി വരും. വീർ സവർക്കറുമായി താരതമ്യപ്പെടുത്തുമ്പോൾ നെഹ്‌റുവിന്റെ സംഭാവന എന്താണ് ? ‘ എന്നും രഞ്ജിത്ത് സവർക്കർ ചോദിച്ചു.

 

Tags: VEER SAVARKAR
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies