അഹങ്കാരിയാണോ? സ്വഭാവം എങ്ങനെയാണെന്ന് ധാരണയുണ്ടോ? ഇല്ലെങ്കിൽ കണ്ടെത്താം; ചിത്രത്തിൽ കണ്ടത് പറഞ്ഞോളൂ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

അഹങ്കാരിയാണോ? സ്വഭാവം എങ്ങനെയാണെന്ന് ധാരണയുണ്ടോ? ഇല്ലെങ്കിൽ കണ്ടെത്താം; ചിത്രത്തിൽ കണ്ടത് പറഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 05:40 pm IST
FacebookTwitterWhatsAppTelegram

നിങ്ങളുടെ മറഞ്ഞിരിക്കുന്ന വ്യക്തിത്വ സവിശേഷതകൾ സ്വയം കണ്ടെത്താൻ സഹായിക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റുകൾ. ഇത്തരം ടെസ്റ്റുകൾ വ്യക്തികളുടെ നിരീക്ഷണ പാടവത്തെയും സഹായിക്കുന്നുണ്ട്. നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്ന ചിത്രങ്ങളാണ് ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾക്ക് ഉപയോഗിക്കുന്നത്. ഈ ചിത്രങ്ങൾ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. ചിത്രത്തിൽ വ്യക്തികൾ കാണുന്നത് എന്താണോ അതിനെ അടിസ്ഥാനമാക്കി അവരുടെ സ്വഭാവ സവിശേഷതകൾ മനസിലാക്കാൻ കഴിയും.

ചുവടെയുള്ള ചിത്രം കണ്ടില്ലേ. ചിലർക്കിത് വെറുമൊരു പുകച്ചുരുളായി തോന്നാം. മറ്റു ചിലർക്ക് ഒരു ഗർഭസ്ഥ ശിശുവിനെയും കാണാൻ സാധിക്കും. ഇതിൽ നിങ്ങൾ ആദ്യം കണ്ടത് ഏതാണ്?

1. ചിത്രത്തിൽ പുകച്ചുരുളാണ് ആദ്യം കണ്ടതെങ്കിൽ

പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിൽ എപ്പോഴും ബോധവാന്മാരായിരിക്കും ഇത്തരക്കാർ. പുകഴ്‌ത്തുകയോ നിങ്ങളുടെ പ്രവർത്തികളെ അഭിനന്ദിക്കുകയോ ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് ഇവർ. അതേസമയം മറ്റുള്ളവരുടെ വിമർശനങ്ങളും മുറിപ്പെടുത്തുന്ന വാക്കുകളും നിങ്ങളെ വളരെപെട്ടന്ന് വേദനിപ്പിക്കുകയും ഇതിൽ നിന്ന് മുക്തരാകാൻ കൂടുതൽ സമയം എടുക്കുകയും ചെയ്യുന്നു. ഇത്തരക്കാർ ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. മറ്റുള്ളവരോട് എളിമയോടെ പെരുമാറാൻ ഇഷ്ടപ്പെടുന്നവരാണ്.

2. ആദ്യം കണ്ടത് ഗർഭസ്ഥ ശിശുവിനെയാണെങ്കിൽ

ഇതിനർത്ഥം ഏതു സാഹചര്യത്തിലും ധാർമിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നവരാണ് നിങ്ങൾ. സഹചര്യങ്ങൾ പ്രതികൂലമായാലും നിങ്ങളുടെ വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കുന്നു. പണത്തെയും വിജയത്തേക്കാളും വലുത് ആരോഗ്യമുള്ള മനസും ശരീരവുമാണെന്നാണ് ഇത്തരക്കാരുടെ കാഴ്ചപ്പാട്. നിങ്ങൾ ശാന്തവും സന്തുലിതവുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇതിനുവേണ്ടിയെടുക്കുന്ന തീരുമാനങ്ങൾ നിങ്ങളെ ഒരു അഹങ്കാരിയായി ചിത്രീകരിച്ചേക്കാം.

 

Tags: optical illusionimageCharacter
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies