മന്ദാനയ്ക്ക് സെഞ്ച്വറി, എന്നിട്ടും തോറ്റു; പരമ്പര തൂത്തുവാരി ഓസ്ട്രേലിയ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മന്ദാനയ്‌ക്ക് സെഞ്ച്വറി, എന്നിട്ടും തോറ്റു; പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 07:26 pm IST
Facebook
Twitter
WhatsAppTelegram

അവസാന മത്സരത്തിൽ ആശ്വാസ ജയത്തിനിറങ്ങിയ ഇന്ത്യൻ വനിതകളെ വീണ്ടും തോൽപ്പിച്ച് ഓസ്ട്രേലിയ പരമ്പര 3-0 ന് തൂത്തുവാരി. അവസാന മത്സരത്തിൽ 83 റൺസിനായിരുന്നു തോൽവി. പെർത്തിലെ വാക്ക സ്റ്റേഡിയത്തിൽ ​ഗാർഡ്നറുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്. ആദ്യ ഇന്നിം​ഗ്സിൽ അന്നബെൽ സതർലൻഡിന്റെ അത്യു​ഗ്രൻ സെ‍ഞ്ച്വറി(110) കരുത്തിലാണ് ഓസ്ട്രേലിയ 298/6 റൺസാണ് നേടിയത്.

​തഹ്ലിയ മ​ക്​ഗ്രാത്ത്(56), ​ഗാർഡ്നെർ(50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അരുന്ധതി റെഡ്ഡിക്ക് നാല് വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിം​ഗിൽ മന്ദാനയുടെ പോരാട്ടം മാത്രമാണ് ഇന്ത്യക്ക് ആകെയുള്ള ആശ്വാസം. 109 പന്തിൽ നിന്ന് താരം 105 റൺസ് നേടി. ഹർലിൻ ഡിയോൾ (39) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

39-ാം ഓവറിൽ മന്ദാന പുറത്താകുന്നത് വരെ ഇന്ത്യക്ക് ജയത്തിന്റെ വിദൂര പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ അവസാന ഏഴ് വിക്കറ്റുകൾ ഇന്ത്യ 27 റൺസിനിടെ വലിച്ചെറിഞ്ഞ് തോൽവി ചോദിച്ച് വാങ്ങുകയായിരുന്നു. ആറുപേർ രണ്ടക്കം കാണാതെ പുറത്തായി. ഹർമൻ പ്രീത് കൗർ 12 റൺസുമായി ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. മലയാളി താരം മിന്നു മണിക്ക് 8 റൺസെടുക്കാനെ സാധിച്ചുള്ളു. 45.1 ഓവറിൽ ഇന്ത്യ 215ന് പുറത്താവുകയായിരുന്നു. ഇതോടെ ക്യാപ്റ്റൻ ഹർ‌മൻ പ്രീത് കൗറിന്റെ സമീപനവും ചോദ്യം ചെയ്യപ്പെടുകയാണ്.

Tags: australiaIndiaseriesCompleteSutherlandGardnerSweep
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies