​പൂജകൾ ദേവനുള്ളതാണ്, മാനേജ്മെൻ്റിന് മാറ്റി മറിക്കാനുള്ളതല്ല; ദേവസ്വം പ്രതിനിധികൾ ഭക്തരോട് മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​പൂജകൾ ദേവനുള്ളതാണ്, മാനേജ്മെൻ്റിന് മാറ്റി മറിക്കാനുള്ളതല്ല; ദേവസ്വം പ്രതിനിധികൾ ഭക്തരോട് മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 09:06 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഗുരുവായൂർ‌ ഏകാദശി നാളിലെ ഉദയാസ്തമന പൂജ മുടങ്ങിയ സംഭവത്തിൽ ദേവസ്വം മാനേജ്മെൻ്റ് സമിതി ഭക്തജനങ്ങളോട് മാപ്പ് പറയണമെന്ന മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ​ഗുരുവായൂരപ്പന് മുൻപിൽ നടത്തുന്ന പൂജകളെല്ലാം ​ഗുരുവായൂരപ്പനുള്ളതാണ്. അത് മാനേജ്മെൻ്റ് കമ്മിറ്റിക്ക് മാറ്റിമറിക്കാനുള്ളതല്ല. സുപ്രീംകോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളുടെയും ഭക്തജനങ്ങളുടെയും വിശാലമായ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ സുപ്രീംകോടതി ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്നും ​ഗുരുവായൂർ ​ക്ഷേത്രത്തിന്റെ വെബ്സൈറ്റിലെ പൂജപട്ടിക അതേപടി തുടരണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ മാറ്റിയ സംഭവം; ആചാരങ്ങൾ അതേ പടി തുടരേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി; ദേവസ്വം ബോർഡ് ഭരണസമിതിക്ക് നോട്ടീസ്

വൃശ്ചിക മാസത്തിൽ നടത്തേണ്ട ഏകാദശി പൂജ തുലാം മാസത്തിലേക്കാണ് ഭരണസമിതി മാറ്റിയത്. ആചാരലംഘനമാണെന്നും തീരുമാനം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി പുഴക്കര ചേന്നാസ് ഇല്ലത്തെ അം​ഗങ്ങൾ സമർപ്പിച്ച ​ഹർജിയിലാണ് ഉത്തരവ്. ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ഉണ്ടാകാതെ വന്നതോടെയാണ് ‌തന്ത്രി കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.

Tags: Supreme Courtguruvayoor templeKummanam Rajasekharanguruvayoor devaswom​ഗുരുവായൂർ ഏകാദശി
Share
Tweet
SendShare

More News from this section

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies