അകാല നരയോ, രക്ഷയില്ലേ? എങ്കിൽ ഇത് പരീക്ഷിച്ചോളൂ; ഫലം സുനിശ്ചിതം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അകാല നരയോ, രക്ഷയില്ലേ? എങ്കിൽ ഇത് പരീക്ഷിച്ചോളൂ; ഫലം സുനിശ്ചിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 05:36 pm IST
Facebook
Twitter
WhatsAppTelegram

വൃദ്ധരാകും മുൻപ് തലമുടിയും താടിയും നരയ്‌ക്കുന്നത് ഇന്ന് മിക്ക യുവാക്കളുടെയും യുവതികളുടെയും പ്രശ്നമാണ്. ചിലർ സാൾട്ട് ആൻ‍ഡ് പെപ്പർ ലുക്കിൽ ഇതിനെ പോസിറ്റീവായി കാണുമെങ്കിലും ശേഷിക്കുന്നവർക്ക് ഇത് വലിയൊരു വിഷാദമാകും നൽകുന്നത്. ഇതിനെ എങ്ങനെ മറികടക്കാം. നിരവധി വഴികൾ പലരും പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ പാർശ്വഫലങ്ങൾ കൂടെ വരും. ഇതൊഴിവാക്കി പ്രകൃതി ദത്തമായ രീതിയിൽ അകാല നരയെ എങ്ങനെ ചെറുക്കാമെന്ന് നോക്കാം. ഭക്ഷണ ക്രമത്തിൽ ചില വിരുതന്മാരെ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

ഇലക്കറികൾ

ചീരയും കാബേജുമടക്കമുള്ള ഇലക്കറികൾ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് അകാല നരയെ ചെറുക്കാനാകും. ആൻഡി ഓക്സിഡൻ്റ്സ്, വിറ്റാമിൻ, മിനെറൽസ് എന്നിവ ധാരളമായി അടങ്ങിയിട്ടുള്ള ഇലക്കറികൾ മെലാനിന്റെ ലഭ്യത കൂട്ടും. ഒക്സിഡേറ്റീവ് സ്ട്രെസ് കുറയ്‌ക്കാനും മുടിയുടെ ആ​രോ​ഗ്യ സംരക്ഷിക്കാനും അകാലനര തടയാനും സാധിക്കും.

നട്സും വിത്തുകളും

നട്സും വിത്തുകളുമടങ്ങിയ ഭക്ഷണ ക്രമം വിറ്റാമിനും മിനറെൽസും ആൻഡി ഓക്സിഡൻ്റ്സും അകലാ നരയോട് പൊരുതും. അൽമണ്ട്, സൂര്യകാന്തി വിത്തുകൾ,തള്ളിമത്തൻ വിത്തുകൾ എന്നിവ കോപ്പറും മം​ഗ്നീഷ്യവും വിറ്റാമിൻ ഇയും നൽകി മെലാനിൻ ഉത്പാദനം വർദ്ധിപ്പിക്കും. ഇത് മുടി വളർച്ച് സഹായിക്കും. വാൽനട്സും ചിയാ സീഡും മുടിയുടെ പോഷകഘടങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ്.

മുട്ട

അകാല നരയെ തടയാൻ ഏറെ ​ഉപകാരപ്രദമാണ് മുട്ട. മുട്ടിയിലുള്ള വിറ്റാമിൻ ബി12 ഒമേ​ഗ-3,ഫാറ്റി ആസിഡ് എന്നിവ മുടിയുടെ വളർച്ചയ്‌ക്കും ദൃഢതയ്‌ക്കും ​ഗുണം ചെയ്യും. പതിവായുള്ള മുട്ടയുടെ ഉപയോ​ഗം മുടിയുടെ ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതിനും സ്കാൽപ്പിന്റെ ആ​രോ​ഗ്യത്തിനും ഏറെ ഉത്തമം.

കാരറ്റ്

വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും ഉൾപ്പെട്ട കാരറ്റ് അകാല നരയെ പ്രതിരോധിക്കുന്നു. മുടിയുടെ ഫോളിക്കിളിനെ സംരക്ഷിച്ച് വളർച്ച കൂട്ടാൻ സഹായിക്കുന്നു. പതിവായി കാരറ്റ് ഉപയോ​ഗിക്കുന്നത്. സ്കാൽപ്പിന്റെ ആരോ​ഗ്യം വർദ്ധിപ്പിച്ച് ഒക്സിഡേറ്റീവ് സ്ട്രെസ് കുറച്ച് നരയ്‌ക്കാനുള്ള സാധ്യതകളെയും ചെറുക്കുന്നു.

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകളും ആൻഡി ഓക്സൈഡുകളും അകാല നരയെ പ്രതിരോധിക്കാൻ സഹായിക്കും. കൊക്കോയുടെ കാറ്റെച്ചിൻസും രക്തയോട്ടത്തിന് സഹായിച്ച് മെലാനിൻ ഉത്പാദനം കൂട്ടും. മുടിക്ക് കറുപ്പ് നിറം നൽകാനും യുവത്വത്തിനും സഹായിക്കും.

Tags: greyinghaireatStop5 foods
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies