സാരിയിലും ചിപ്പോ? അതെയെന്ന് ഐഐടി വിദ്യാർത്ഥി; ബനാറസി സാരിയിലെ വ്യാജന്മാരെ കുടുക്കാൻ ‘ഹസ്ത കലാപ്രമാണക്; വ്യാജന്മാർക്ക് പൂട്ടുവീഴും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാരിയിലും ചിപ്പോ? അതെയെന്ന് ഐഐടി വിദ്യാർത്ഥി; ബനാറസി സാരിയിലെ വ്യാജന്മാരെ കുടുക്കാൻ ‘ഹസ്ത കലാപ്രമാണക്; വ്യാജന്മാർക്ക് പൂട്ടുവീഴും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 08:31 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഇന്ത്യയുടെ കലാപൈതൃകത്തിന്റെ പ്രതീകമായ ബനാറസി സാരികളുടെ വിപണി കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ രീതിയിൽ വെല്ലുവിളി. വ്യാജ ഉത്പന്നങ്ങൾ വിപണി കയ്യടക്കിയതോടെ പരമ്പരാഗത നെയ്‌ത്തുകാർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. എന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഡൽഹി ഐഐടി വിദ്യാർത്ഥിയും എച്ച്കെവി ബനാറസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനുമായ കുണാൽ മൗര്യ. ഒറിജിനൽ ബനാറസി സാരി തിരിച്ചറിയാൻ സഹായിക്കുന്ന ചിപ്പ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് കുണാൽ.

‘ഹസ്ത കലാപ്രമാണക്’ എന്ന ചിപ്പ് കൈകൊണ്ട് നെയ്ത യഥാർത്ഥ ബനാറസി സാരിയും മെഷീൻ നിർമ്മിത അനുകരണങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കും. ബനാറസി സാരിയുടെ തുണിത്തരങ്ങളിൽ ചേർത്ത് പിടിപ്പിക്കാൻ കഴിയുന്ന ചെറുതും ശക്തവുമായ ഉപകരണമാണിത്. ഈ ചിപ്പ് സ്കാൻ ചെയ്യുമ്പോൾ സാരിയുടെ ആധികാരികതയെയും അതിന്റെ നെയ്‌ത്ത് ചരിത്രത്തെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. ഇതിലൂടെ ഉപഭോക്താക്കൾക്ക് അവർ വാങ്ങുന്നത് കൈകൊണ്ട് നെയ്ത ബനാറസി ശരിയാണോ എന്തോ ഡ്യുപ്ലിക്കേറ്റാണോയെന്ന് പരിശോധിക്കാൻ കഴിയും.

ബനാറസി സാരികൾ എന്നപേരിൽ വൻതോതിൽ യന്ത്ര നിർമ്മിത സാരികൾ വിപണികളിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇത് കാരണം ബനാറസി സാരികളുടെ ആഗോള പ്രശസ്തിയിൽ മങ്ങലേൽക്കുന്ന സാഹചര്യമാണുള്ളത്. ഈ പ്രതിസന്ധിക്ക് പരിഹാരമായി വികസിപ്പിച്ചെടുത്ത നൂതന ചിപ്പ് കുണാൽ ഉത്തർപ്രദേശ് ഗവർണർക്ക് സമർപ്പിച്ചിരുന്നു. ഇത് വ്യാപകമായി അംഗീകരിക്കപ്പെട്ടാൽ പരമ്പരാഗത നെയ്‌ത്തുകാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനകരമാകാൻ ഹസ്ത കാലപ്രമാണക്കിന് കഴിയും.

Tags: ChipBanarasi silkHastKalaPramanakmachine made counterfeitorginalKunal MauryaIIT Student
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies