10 വർഷം ഒറ്റക്കാലിൽ തപസ് , ദിവസവും 21 മണിക്കൂർ രാമായണ പാരായണം : സിയറാം ബാബ വിട പറയുന്നത് നൂറ്റിപ്പത്താം വയസിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 വർഷം ഒറ്റക്കാലിൽ തപസ് , ദിവസവും 21 മണിക്കൂർ രാമായണ പാരായണം : സിയറാം ബാബ വിട പറയുന്നത് നൂറ്റിപ്പത്താം വയസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 11:26 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : നൂറ്റിപ്പത്താം വയസിൽ വിട പറഞ്ഞ സന്യാസിവര്യൻ സിയറാം ബാബയ്‌ക്ക് അന്ത്യഞ്ജലി അർപ്പിക്കാൻ എത്തിയത് ലക്ഷങ്ങൾ . ഖാർഗോൺ കസ്രവാഡ് തേലി ഭത്യൻ ഗ്രാമത്തിലെ നർമ്മദയുടെ തീരത്താണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടന്നത്. ഭക്തജനങ്ങൾ കണ്ണീരോടെയാണ് അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഡോ.മോഹൻ യാദവും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ആശ്രമത്തിൽ നിന്ന് നർമ്മദാ ഘട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുപോകുമ്പോഴും ഭക്തർ ജയ് സിയറാം മുദ്രാവാക്യം മുഴക്കി ഒപ്പമുണ്ടായിരുന്നു . ഏകദേശം 3 ലക്ഷം പേർ ബാബയെ അവസാനമായി കാണാനെത്തിയാണ് ഔദ്യോഗിക കണക്കുകൾ. ഉച്ചകഴിഞ്ഞ് മൂന്നോടെ മുഖ്യമന്ത്രി ഡോ.മോഹൻ യാദവ് ആശ്രമത്തിലെത്തി ബാബയെ വണങ്ങി. ബാബയുടെ സമാധിയും പ്രദേശവും പവിത്രമാക്കുമെന്നും ആത്മീയ കേന്ദ്രമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ബുധനാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സിയറാം ബാബ വിട വാങ്ങിയത് . കഴിഞ്ഞ 10 ദിവസമായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.

സിയറാം ബാബ തന്റെ ജീവിതം മുഴുവൻ നർമ്മദാ നദിയുടെ ആരാധനയ്‌ക്കായി സമർപ്പിച്ച സന്യാസിവര്യനാണ് . ജീവിതകാലം മുഴുവൻ നർമ്മദാ നദിയിലെ വെള്ളം മാത്രമാണ് അദ്ദേഹം കുടിച്ചിരുന്നത്. “നർമ്മദയുടെ ഏറ്റവും വലിയ ഭക്തൻ” എന്നാണ് അദ്ദേഹം അറിയപ്പെട്ടത് . ഹനുമാന്റെ കടുത്ത ആരാധകനായിരുന്നു. രാവും പകലും രാമായണ പാരായണം അദ്ദേഹത്തിന്റെ ദിനചര്യയുടെ അവിഭാജ്യ ഘടകമായിരുന്നു.ദിവസവും 21 മണിക്കൂർ വരെ അദ്ദേഹം രാമായണശ്ലേകങ്ങൾ ഉരുവിടുമായിരുന്നു

സിയറാം ബാബ ആരിൽ നിന്നും 10 രൂപയിൽ കൂടുതൽ സംഭാവന വാങ്ങിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു ഭക്തൻ 500 രൂപ നൽകിയാൽ 490 രൂപ തിരികെ നൽകും. പത്ത് വർഷം ഒറ്റക്കാലിൽ നിന്ന് കഠിനമായ തപസ് ചെയ്ത ബാബ , 12 വർഷം മൗനവ്രതവും അനുഷ്ഠിച്ചിട്ടുണ്ട്.

Tags: Siyaram Baba
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies