' ആരും പേടിക്കേണ്ട ഭൂനികുതിക്കുള്ള രസീതല്ല'; ഇതൊരു കിടിലൻ കല്യാണക്കുറി; വൈറലായി വില്ലേജ് അസിസ്റ്റന്റിന്റെ ക്ഷണക്കത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ ആരും പേടിക്കേണ്ട ഭൂനികുതിക്കുള്ള രസീതല്ല’; ഇതൊരു കിടിലൻ കല്യാണക്കുറി; വൈറലായി വില്ലേജ് അസിസ്റ്റന്റിന്റെ ക്ഷണക്കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 11:35 am IST
Facebook
Twitter
WhatsAppTelegram

വിവാഹത്തിന് മുന്നോടിയായി നിരവധി കാര്യങ്ങൾ നോക്കേണ്ടതുണ്ട്, അല്ലേ? സദ്യ ഒരുക്കണം, പന്തലിടണം ഇതുപോലെ പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളിലൊന്നാണ് കല്യാണക്കുറി അടിച്ചിറക്കി ആളുകളെ ക്ഷണിക്കുന്നതും. വ്യത്യസ്ത തരത്തിലുള്ള കല്യാണക്കുറികൾ ലഭിക്കുമെങ്കിലും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത് ആലപ്പുഴക്കാരൻ ഭജലാലിന്റെ കല്യാണകുറിയാണ്.

എറണാകുളം പള്ളുരുത്തി വില്ലേജ് ഓഫീസിലെ അസിസ്റ്റന്റായ ഭജലാൽ ഭൂനികുതിയടയ്‌ക്കുന്ന രസീതിന്റെ മാതൃകയിലാണ് കല്യാണക്കുറി തയ്യാറാക്കിയിരിക്കുന്നത്. കല്യാണക്കുറി കിട്ടുന്നവർ ആദ്യം ഒന്നും ഞെട്ടുമെങ്കിലും സൂക്ഷിച്ചു നോക്കുന്നതോടെ കാര്യം മനസിലാകും. സർക്കാർ മുദ്രയ്‌ക്ക് പകരം കല്യാണക്കുറിയിൽ ഗണപതിയുടെ ചിത്രമാണ് നൽകിയിരിക്കുന്നത്.

ഇതിന് താഴെയായി ക്ഷണക്കത്തെന്ന് എഴുതിയിരിക്കുന്നതും കാണാം. തുടർന്ന് കോളങ്ങളിലായി വധുവിന്റെയും വരന്റെയും പേരും വിവരങ്ങളും മുഹൂർത്തവും സത്കാരത്തിന്റെ സമയവുമെല്ലാം കൃത്യമായി നൽകിയിരിക്കുന്നു. വിവാഹ സത്കാര വേദി ക്യു.ആർ കോഡായാണ് നൽകിയിരിക്കുന്നത്.

ചേർത്തല തണ്ണീർമുക്കം ഭക്തവത്സലന്റെയും സി കെ ഓമനയുടെയും മകനാണ് ഭജലാൽ. വെള്ളിയാകുളം ഗവ. യു.പി സ്‌കൂളിലെ അദ്ധ്യാപികയായ ആതിരയാണ് വധു. 15 നാണ് ഇരുവരുടെയും വിവാഹം.

Tags: viralmarriageInvitation Letter
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies