നാടകീയരം​ഗങ്ങൾക്ക് ശേഷം അല്ലു അർജുൻ വീട്ടിൽ;മക്കളെ വാരിപുണർന്ന് താരം, കരച്ചിൽ അടക്കാനാവാതെ സ്നേഹ റെഡ്ഡി; വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയായി ആരാധകർ
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നാടകീയരം​ഗങ്ങൾക്ക് ശേഷം അല്ലു അർജുൻ വീട്ടിൽ;മക്കളെ വാരിപുണർന്ന് താരം, കരച്ചിൽ അടക്കാനാവാതെ സ്നേഹ റെഡ്ഡി; വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയായി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 04:30 pm IST
Facebook
Twitter
WhatsAppTelegram

ജയിൽ മോചിതനായി വീട്ടിലെത്തിയ അല്ലു അർജുനെ വികാരനിർഭരമായി സ്വീകരിച്ച് കുടുംബം. ഇന്നലെ ഉച്ചയ്‌ക്ക് അറസ്റ്റിലായ അല്ലു അർജ്ജുൻ ഒരു രാത്രി ജയിലിൽ കഴിഞ്ഞ ശേഷം രാവിലെയാണ് മോചിതനായത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീട്ടിലെത്തിയ അല്ലു അർജുനെ കണ്ടതോടെ മക്കളായ അയാനും അർഹയും ആഹ്ലാദത്തോടെ ഓടിയെത്തി. പിന്നാലെ എത്തിയ ഭാര്യ സ്നേഹ റെഡ്ഡി കരച്ചിൽ അടക്കാനാവാതെ വിങ്ങിപ്പൊട്ടി. സ്നേഹയെ ആശ്വസിപ്പിക്കുന്ന അല്ലു അർജുന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.

വികാരനിർഭരമായ നിമിഷത്തിൽ അല്ലു അർജുന്റെ കണ്ണുകളും നിറഞ്ഞിരുന്നു. സഹോദരൻ അല്ലു സിരിഷ്, അച്ഛൻ അല്ലു അരവിന്ദ്, അമ്മ നിർമല അല്ലു എന്നിവരും താരത്തെ കെട്ടിപ്പിടിച്ചാണ് സന്തോഷം പങ്കുവെച്ചത്. അല്ലു അർജുനെ സ്വീകരിക്കാൻ നിരവധി ആരാധകരും മാദ്ധ്യമപ്രവർത്തകരും വീടിന് മുന്നിൽ കാത്തുനിന്നിരുന്നു. എല്ലാവരെയും അഭിവാദ്യം ചെയ്ത താരം എല്ലാവരുടെയും പിന്തുണയ്‌ക്കും സ്നേഹത്തിനും നന്ദി പറഞ്ഞു.

‘എന്നെ ഓർത്ത് നിങ്ങൾ വിഷമിക്കേണ്ട. എനിക്ക് നിലവിൽ യാതൊരു ബുദ്ധിമുട്ടുകളുമില്ല. രാജ്യത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ ബാധ്യസ്ഥനായ പൗരനാണ് ഞാൻ. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. മരിച്ച യുവതിയുടെ കുടുംബത്തിന് വേണ്ട എല്ലാ സ​ഹായങ്ങളും ചെയ്യുമെന്നും”അല്ലു അർജുൻ പറഞ്ഞു.

അതേസമയം, അല്ലു അർജുനെ പാർപ്പിച്ചിരുന്ന ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിലെ ഉദ്യോ​ഗസ്ഥർക്കെതിരെയും പൊലീസിനെതിരെയും അഭിഭാഷകൻ അശോക് റെഡ്ഡി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നടപടികൾ വൈകിപ്പിച്ചത് അല്ലുവിനെ ജയിലിലാക്കാനുള്ള കരുതികൂട്ടിയുള്ള നീക്കമായിരുന്നുവെന്നും ജയിൽ ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്യണമെന്നും അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Tags: jailcaseallu arjunhome
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

ഇന്‍ഫാന്റിനോയുടെ ‘കാമുകിക്ക്’ ആറക്ക തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഫിഫ പ്രസിഡന്റ് വീണ്ടും വിവാദത്തില്‍

ടെസ്റ്റ് കാണാന്‍ ഇനി ടിക്കറ്റെടുക്കേണ്ട; ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തിന് ആരാധകര്‍ക്ക് വമ്പന്‍ ഓഫര്‍

കൊച്ചിക്ക് ഇനി ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം; ചെങ്ങമനാട്ടെ 10 ഹെക്ടര്‍ ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ അനുമതി

പുല്ലുതിന്ന് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ; 34 ദിവസം പിന്നിട്ടിട്ടും ചർച്ചയ്‌ക്ക് തയ്യാറാകാതെ സർക്കാർ ; കടുത്ത അവഗണനയ്‌ക്കെതിരെ സെക്രട്ടേറിയറ്റ് നടയിൽ കണ്ണീരൊഴുക്കി LPST റാങ്ക് ഹോൾഡേഴ്സ്

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം; പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ, ശക്തമായ സമരത്തിന് മുന്നറിയിപ്പ്

വിഴിഞ്ഞം തുറമുഖ വികസനത്തിന് റെയിൽവേ കരുത്ത്; ബാലരാമപുരം റെയിൽപാത പിഎം ഗതിശക്തി മാസ്റ്റർ പ്ലാനിൽ, നിർമാണ ചുമതല വിസിലിന്

എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസ്; അഡ്വ. പി. പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ, അമ്മയുടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പിന്നാലെ നടപടി

മദ്യപിച്ച് വാഹനമോടിച്ച കേസ്; യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, മൂന്ന് മാസത്തേക്ക് ഡ്രൈവിങ്ങിന് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies