ലോകമാതാ അഹല്യാബായി ഹോൾക്കറുടെ ത്രിശതാബ്ദി ആഘോഷം; കൊച്ചിയിൽ സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും; ഒരുക്കങ്ങൾ പൂർത്തിയായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകമാതാ അഹല്യാബായി ഹോൾക്കറുടെ ത്രിശതാബ്ദി ആഘോഷം; കൊച്ചിയിൽ സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും; ഒരുക്കങ്ങൾ പൂർത്തിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 11:01 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ലോകമാതാ അഹല്യാബായി ഹോൾക്കറുടെ ത്രിശതാബ്ദി ആഘോഷം ഞായറാഴ്ച (ഡിസംബർ 15) കൊച്ചിയിൽ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന സാസ്‌കാരിക സമ്മേളനമാണ് സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യുക.

3.30 ന് എറണാകുളം ശിവക്ഷേത്ര പരിസരത്ത് നിന്നും ശോഭായാത്രയും ഒരുക്കിയിട്ടുണ്ട്. അഹല്യാബായി ഹോൾക്കറുടെ വേഷധാരികളായ ബലികമാർ, വിവിധ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ശോഭായാത്രയ്‌ക്ക് മിഴിവേകും.

സ്ത്രീ ശാക്തീകരണവും നമുക്ക് മുന്നേ നടന്നവരുടെ ചരിത്രം അനാവരണം ചെയ്യുകയുമാണ് ലക്ഷ്യമെന്ന് ആഘോഷ സമിതി വർക്കിങ് പ്രസിഡന്റ് എസ്.ജെ.ആർ. കുമാർ പറഞ്ഞു. സ്ത്രീശാക്തീകരണം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്ന വിഷയമാണ്. അതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നമുക്ക് മുൻപേ നടന്നവരിൽ നമ്മുടെ സംസ്‌കാരവും സമാധാനവും കാത്ത് സൂക്ഷിക്കുന്നതിനും അഖണ്ഡഭാരതത്തിനായും ധീരമായ പോരാട്ടം നയിച്ച നിരവധിയാളുകളുണ്ട്. അതിൽ മുൻപിൽ നിൽക്കുന്ന വനിതയാണ് ലോകമാതാ അഹല്യാബായി ഹോൾക്കർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാൾവാ രാജ്യത്തിന്റെ മഹാറാണിയും ഭാരതത്തിന്റെ ആത്മീയ തീർത്ഥാടന കേന്ദ്രങ്ങളുടെ പരിഷ്‌ക്കർത്താവുമായിരുന്നു ലോകമാതാ അഹല്യാബായി ഹോൾക്കർ. ആഘോഷത്തിന്റെ നടത്തിപ്പിനായി സ്വാമി അനഘാമൃതാനന്ദപുരി, റിട്ട. ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണൻ, ആർ.വി. ബാബു, ഡോ. അർച്ചന എന്നിവർ രക്ഷാധികാരികളായ 51 അംഗ ആഘോഷ സമിതിയാണ് രൂപീകരിച്ചിരുന്നത്.

Tags: രാജേന്ദ്ര മൈതാനിRSSSmriti Iraniലോകമാതാ അഹല്യാബായി ഹോൾക്കർAhilyabai HolkarIdeal rulerഎസ്.ജെ.ആർ. കുമാർസ്മൃതി ഇറാനി
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies