ബഹിരാകാശ മേഖലയിലെ സമ്പദ് വ്യവസ്ഥ മൂന്നിരിട്ടിയായി വർദ്ധിക്കും; 10 വർഷത്തിനുള്ളിൽ വമ്പൻ മാറ്റങ്ങൾ സംഭവിക്കും; ലോകത്തെ ഭാരതം നയിക്കും: ജിതേന്ദ്ര സിം​ഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ മേഖലയിലെ സമ്പദ് വ്യവസ്ഥ മൂന്നിരിട്ടിയായി വർദ്ധിക്കും; 10 വർഷത്തിനുള്ളിൽ വമ്പൻ മാറ്റങ്ങൾ സംഭവിക്കും; ലോകത്തെ ഭാരതം നയിക്കും: ജിതേന്ദ്ര സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 07:42 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ ബഹിരാകാശ രം​ഗം ലോകരാജ്യങ്ങളെ വരെ അസൂയപ്പെടുത്തുകയാണ്. കുറഞ്ഞ ചെവലിൽ നിർമിച്ച ഉപകരണങ്ങളും പേടകങ്ങളുമാണ് ഇന്ത്യ നിർമിക്കുന്നത്. അവയെല്ലാം തന്നെ വിജയം കാണുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ തദ്ദേശീയ മികവാണ് ഇതിന് വളമാകുന്നത്. വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ ബഹിരാകാശ മേഖലയിലെ സമ്പദ് വ്യവസ്ഥ മൂന്നിരിട്ടിയായി വർദ്ധിക്കുമെന്ന് കേന്ദ്ര ശാസ്ത്രമന്ത്രി ജിതേന്ദ്ര സിം​ഗ് പറഞ്ഞു.

നിലവിൽ ലോക ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ എട്ട് മുതൽ ഒൻപത് ശതമാനം വരെ സംഭാവന ചെയ്യുന്നത് ഇന്ത്യൻ ബഹിരാകാശ മേഖലയാണ്. ബഹിരാകാശ മേഖലയിൽ ഇന്ത്യയെ ആ​ഗോളതലത്തിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014 മുതൽ ഈ മാറ്റം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപകരെയും ഇന്ത്യ സ്വാ​ഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി അവസരങ്ങളുടെ ജാലകം തുറന്നിട്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പര്യവേക്ഷണം ചെയ്യപ്പെടാത്തയിടങ്ങളിൽ ഇന്ത്യക്ക് എത്തിപ്പെടാനാകണമെന്നും സാധ്യതകളുടെ ലോകം തുറക്കപ്പെട്ട് കഴിഞ്ഞു. 2035-ഓടെ ഇന്ത്യയുടെ ബഹിരാകാശ നിലയം യാഥാർത്ഥ്യമാകുമെന്ന ഉറപ്പും അദ്ദേഹം നൽകി.

നാസയേക്കാൾ വൈകിയാണ് ഇസ്രോ പിറവിയെടുത്തത്. എന്നാൽ ഇന്ന് അമേരിക്കൻ ബഹിരാകാസ ഏജൻസിയോട് കിടപിടിക്കും വിധത്തിലുള്ള പ്രവർത്തനങ്ങളാണ് മേഖലയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രോയുടെ ശേഷി പ്രതിദിനം മെച്ചപ്പെടുകയാണ്. 2014-ൽ നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷമാണ് ഇതുവരെ 432 ഉപഗ്രഹങ്ങളിൽ 397 എണ്ണം വിജയകരമായി വിക്ഷേപിക്കാൻ കഴിഞ്ഞു. ഈ കുതിപ്പ് തുടരുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

Tags: jitendra singhIndia's Space economy
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies