‌'വ്യായമമുറകൾ' അമിതമാകുന്നുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിൻ്റെ പണി കിട്ടും അമ്പാനേ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‌’വ്യായമമുറകൾ’ അമിതമാകുന്നുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും അമ്പാനേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 02:25 pm IST
Facebook
Twitter
WhatsAppTelegram

ആരോ​ഗ്യം നിലനിർത്താനാണ് വ്യായാമം ചെയ്യുന്നത്. എന്നാൽ അമിതമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ വ്യായാമം അധികമായാലും എട്ടിന്റെ പണി കിട്ടും. വ്യായാമം ശരീരത്തിന് നൽകുന്ന ​ഗുണങ്ങൾ എണ്ണിയാലൊടുങ്ങില്ലെന്നത് സത്യമാണ്. രാവിലെയും വൈകുന്നേരവുമായി ചെയ്യുന്ന വ്യായാമമുറകൾ അതിരു കടക്കരുതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ സ്നേഹോപദേശം. ജിമ്മിന് പുറമേ വ്യായാമത്തിനായി കൂട്ടായ്മകളും ഇന്ന് സജീവമാണ്. യാതൊരു ശാസ്ത്രീയ പരിശീലനങ്ങളും സിദ്ധിക്കാത്തവരാണ് ഇത്തരം കൂട്ടായ്മകൾക്ക് നേതൃത്വം കൊടുക്കുന്നത്. എന്നാൽ ഇത്തരം കസർത്തുകൾ ആരോ​ഗ്യത്തെ ഭാവിയിൽ സാരമായി ബാധിക്കും.

കൂടുതൽ ചെയ്താൽ കൂടുതൽ ആരോ​ഗ്യം ലഭിക്കുമെന്ന മിഥ്യാധാരണയുടെ പുറത്താകാം അധികമാളുകളും കൂടുതൽ നേരം വ്യായാമം ചെയ്യുക. വ്യായാമം അമിതമായാൽ ശരീരത്തിന് ​ഗുണത്തക്കാളേറെ ദോഷമാകും ചെയ്യുക. താരതമ്യേന സാധാരണ വ്യക്തി ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ മിതമായി വ്യായാമമുറകളോ അല്ലെങ്കിൽ 75 മുതൽ 150 മിനിറ്റ് വരെ കഠിനമായോ വ്യായാമം ചെയ്യാവുന്നതാണ്. ഓരോരുത്തരുടെയും ശാരീരികസ്ഥിക്ക് അനുസരിച്ചാണ് വ്യായാമം ചെയ്യുന്നതിന്റെ പരിധി നിർണയിക്കുന്നത്.

മിതമായ വ്യായാമശീലങ്ങൾ മാനസിക ഉല്ലാസം നൽകും. എന്നാൽ ആഴ്ചയിൽ അഞ്ച് ദിവസത്തിലേറെ അല്ലെങ്കിൽ ദിവസത്തിൽ മൂന്ന് മണിക്കൂറിലേറെ വ്യായാമം ചെയ്യുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് ആരോ​ഗ്യ വിദ​ഗ്ധർ നൽകുന്നത്. അമിത വ്യായാമം വിഷാദ രോ​ഗത്തിലേക്ക് വരെ നയിച്ചേക്കാം. അമിത വ്യായാമം കാലക്രമേണ പേശിബലം കുറയ്‌ക്കുക, അസ്ഥികളുടെ ആരോ​ഗ്യം ക്ഷയിക്കുക തുടങ്ങിയ അവസ്ഥകളിലേക്കും എത്തിക്കും.

കഠിനമായ ക്ഷീണമാണ് മറ്റൊന്ന്. വ്യായാമം കഴിഞ്ഞാൽ ഉന്മേഷവും ഊർജ്ജസ്വലതയുമാണ് അനുഭവപ്പെടേണ്ടത്. അല്ലാതെ ക്ഷീണമല്ലെന്ന കാര്യം പ്രത്യേകം ഓർക്കുക. ചിലരിൽ അമിത വ്യായാമം ഹോർമോൺ വ്യതിയാനങ്ങൾക്കും കാരണമാകും. സ്ത്രീകളിൽ ആർത്തവചക്രത്തിൽ വ്യത്യാസങ്ങൾ വരാനും സാധ്യതയുണ്ട്. ഹൃദയാരോഗ്യത്തെയും അമിത വ്യായാമം ബാധിക്കും. ജിമ്മിൽ പോയി അമിതമായി വ്യായാമം ചെയ്ത് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്ന വാർത്തകൾ ഇന്ന് പതിവാണ്. ശ്രദ്ധിച്ചില്ലെങ്കിൽ വ്യായാമമുറകളും നിശബ്ദ കൊലയാളികളാകും.

Tags: Too much exerciseover exercise
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies