സംഭാൽ ശിവക്ഷേത്രത്തിന് സമീപത്തെ കിണറ്റിൽ നിന്ന് മൂന്ന് വി​ഗ്രഹങ്ങൾ കൂടി കണ്ടെത്തി; വി​ഗ്രഹങ്ങൾ തകർന്ന നിലയിൽ; സർവേ പുരോഗമിക്കുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംഭാൽ ശിവക്ഷേത്രത്തിന് സമീപത്തെ കിണറ്റിൽ നിന്ന് മൂന്ന് വി​ഗ്രഹങ്ങൾ കൂടി കണ്ടെത്തി; വി​ഗ്രഹങ്ങൾ തകർന്ന നിലയിൽ; സർവേ പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 02:59 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: 46 വർഷത്തിന് ശേഷം തുറന്ന സംഭാൽ ശിവക്ഷേത്രത്തിന് സമീപത്തായി മൂന്ന് വി​ഗ്രഹങ്ങൾ കൂടി കണ്ടെത്തി. ഇവയിൽ ​ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും വി​ഗ്രഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിന് സമീപത്തെ കിണർ കുഴിക്കുന്നതിനിടയിലാണ് വി​ഗ്രഹങ്ങൾ കണ്ടെത്തിയതെന്ന് സംഭാൽ അഡീഷണൽ സൂപ്രണ്ട് ശ്രിഷ് ചന്ദ്ര പറഞ്ഞു.

കിണറിനുള്ളിൽ മണ്ണും കല്ലും നിറഞ്ഞിട്ടുണ്ടെന്നും ഖനനത്തിന്റെ ഭാ​ഗമായി കുഴിച്ചപ്പോഴാണ് കണ്ടെത്തിയതെന്നും ചന്ദ്ര പറഞ്ഞു. കൂടുതൽ വിവരങ്ങൾ‌ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലര പതിറ്റാണ്ട് മുൻപ് സമുദായിക സംഘർഷത്തെ തുടർന്നാണ് ക്ഷേത്രം അടച്ചത്. പതിറ്റാണ്ടുകൾക്കിപ്പുറം ക്ഷേത്രം വീണ്ടും തുറന്നതോടെ ഭക്തരും പൊലീസ് സേനയും ഉൾപ്പടെയുള്ളവർ ചേർന്ന് ക്ഷേത്രത്തിന് സംരക്ഷണമേർപ്പെടുത്തുകയാണ്. പ്രദേശത്ത് ഇപ്പോഴും ഖനനം നടക്കുകയാണ്. പുതുതായി തുറന്ന ക്ഷേത്രത്തിൽ ഭക്തർ ഓം നമഃശിവായ എന്നും ഹര ഹര മഹാദേവ് എന്നും രേഖപ്പെടുത്തി.

#WATCH | Uttar Pradesh: Three idols recovered from the well near Shiv-Hanuman Temple in Sambhal that was reopened on December 14, reportedly for the first time after 1978. pic.twitter.com/lAF8L0iG6Y

— ANI (@ANI) December 16, 2024

സംഭാലിൽ 1529-ൽ മു​ഗർ ചക്രവർത്തി ബാബർ ഭാ​ഗികമായി തകർത്ത ഹരിഹർ മന്ദിറിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഷാഹി ജുമാമസ്ജിദ് നിർമിച്ചതെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകനായ വിഷ്ണുശങ്കർ ജെയിൻ നൽകിയ പരാതിയിലായിരുന്നു പ്രാദേശിക സിവിൽ കോടതി സർവേയ്‌ക്ക് അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ശിവക്ഷേത്രം തുറന്നതും ഭക്തർ പൂജകളും പ്രാർത്ഥനകളും ആരംഭിച്ചതും. സർവേ ഇപ്പോഴും തുടരുകയാണ്.

Tags: SambhalFEATURED2say cops
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies