കോഫി പ്രിയർക്ക് സന്തോഷവാർത്ത! ആയുസ് കൂടും, പക്ഷെ വെറുതെ കുടിച്ചാൽ പോരാ, പഠനങ്ങൾ പറയുന്നതിങ്ങനെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കോഫി പ്രിയർക്ക് സന്തോഷവാർത്ത! ആയുസ് കൂടും, പക്ഷെ വെറുതെ കുടിച്ചാൽ പോരാ, പഠനങ്ങൾ പറയുന്നതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 11:35 pm IST
FacebookTwitterWhatsAppTelegram

കോഫി കുടിക്കുന്നത് ആയുസ് വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങൾ. ദിവസേന കോഫി കുടിക്കുന്നത് ഒരു വ്യക്തിയുടെ ആയുസ് 1.8 വർഷം വരെ വർദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഏജിംഗ്‌ റിസർച്ച് റിവ്യൂസ് എന്ന ജേർണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരുക്കുന്നത്.

കോഫി കുടിക്കുന്നവരിൽ കാൻസർ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്കുള്ള സാധ്യത കുറയും. വാർദ്ധക്യ സഹജമായ ഓർമക്കുറവ്, വിഷാദം, എല്ലുകളുടെ ബലക്ഷയം എന്നിവയും ഒരു പരിധിവരെ പ്രതിരോധിക്കാൻ കോഫിക്ക് കഴിയുമെന്നാണ് കണ്ടെത്തൽ. പാർക്കിൻസൺസ്, അൽഷിമേഴ്‌സ്, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾ വരാനുള്ള സാധ്യത കോഫി പ്രിയരിൽ കുറവാണ്. ഇതിലെ ആന്റി ഓക്സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നു.

ഗുണങ്ങൾ ഏറെയെങ്കിലും അമിതമായി കോഫി കുടിക്കുന്നത് ആരോഗ്യത്തിന് ഒട്ടും തന്നെ നന്നല്ലെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ കോഫിയുടെ ഗുണങ്ങൾ ലഭ്യമാകണമെകിൽ കൃത്യമായ അളവിൽ മാത്രം കുടിക്കുന്നതാണ് ഉചിതം. പഠനങ്ങളിൽ നിർദ്ദേശിക്കുന്ന അളവ് ചുവടെ ചേർക്കുന്നു.

4-6 വയസുവരെ പ്രായമുള്ളവർ – 45 മില്ലിഗ്രാം
7-9 വയസ് – 62.5 മില്ലിഗ്രാം
10-12 വയസ് – 85 മില്ലിഗ്രാം
കൗമാരക്കാർ- 85 -100 മില്ലിഗ്രാം

Tags: life spanCoffeeincreasestudiesaging
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies