മലപ്പുറത്ത് വീട്ടുപ്രസവത്തിന് വാട്സ്ആപ്പ് ​ഗ്രൂപ്പുകൾ; ഡോക്ടർമാരും അദ്ധ്യാപകരും അംഗങ്ങൾ; ലക്ഷദ്വീപിൽ നിന്നും സ്ത്രീകൾ എത്തുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് വീട്ടുപ്രസവത്തിന് വാട്സ്ആപ്പ് ​ഗ്രൂപ്പുകൾ; ഡോക്ടർമാരും അദ്ധ്യാപകരും അംഗങ്ങൾ; ലക്ഷദ്വീപിൽ നിന്നും സ്ത്രീകൾ എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 11:23 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം കേന്ദ്രീകരിച്ച് വീട്ടുപ്രസവം കൂടുന്നതായി റിപ്പോർട്ട്. 2023 മാർച്ച് മുതൽ 2024 മാർച്ച് വരെ മലപ്പുറത്ത് 253 പ്രസവങ്ങൾ ഇത്തരത്തിൽ നടന്നതായാണ് വിവരാവകാശ രേഖകളിൽ പറയുന്നത്. ഇത് കാലേയളവിൽ സംസ്ഥാനത്ത് ആകെ നടന്നത് 523 പ്രസവങ്ങളാണ്. ഈ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെ 93 പ്രസവങ്ങളാണ് മലപ്പുറം ജില്ലയിൽ നടന്നത്. വീട്ടുപ്രസവങ്ങൾ അതീവ രഹസ്യമായി കൈകാര്യം ചെയ്യുന്നതിനാൽ യഥാർത്ഥ കണക്ക് ഇതിലേറെ വരും.

പ്രത്യേക മതവിഭാ​ഗത്തിന്റെ നേതൃത്വത്തിൽ വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളും ജില്ലയിൽ സജീവമാണ്. ഈ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ പലരും ഡോക്ടർമാരും അദ്ധ്യാപകന്മരുമാണ്. വീട്ടിലെ പ്രസവത്തെ മഹത്വവൽക്കരിക്കുന്നതിനായി കുടുംബ സംഗമങ്ങളും ഇവർ നടത്താറുണ്ട്.

ആരോഗ്യവകുപ്പ് ഇതിനെതിരെ ബോധവൽക്കരണം നടത്തുണ്ടെങ്കിലും വീട്ടിലെ പ്രസവം നിർബാധം തുടരുകയാണ്. മലപ്പുറത്ത് ലക്ഷദ്വീപിൽ നിന്നു പോലും പ്രസവിക്കാൻ സ്ത്രീകൾ വരുന്നുണ്ട്. ഭർത്താവിന്റെയും വീട്ടുകാരും നിർബന്ധിപ്പിച്ച് വീട്ടിൽ പ്രസവിപ്പിക്കുന്ന സംഭവങ്ങളും വർദ്ധിച്ചു വരികയാണ്.

​ ചിലർ പ്രദേശത്തെ വയറ്റാട്ടിമാരെ വെച്ചാണ് എടുക്കുന്നത്. രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിൽ എത്തുമ്പോഴാണ് മിക്കവരും ആദ്യമായി ആശുപത്രിയുടെ പടിപോലും ചവിട്ടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ വീട്ടിൽ പ്രസവിക്കാൻ ശ്രമിക്കവേ കുഞ്ഞിന്റെ തല മാത്രം പുറത്തുവന്ന നിലയിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ച സംഭവവും ഉണ്ടായിരുന്നു. എന്നാൽ ആ  കുഞ്ഞ് പിന്നീട് മരണപ്പെട്ടു.

വീടുകളിൽ പ്രസവിക്കുന്നത് നിയമപ്രകാരം വിലക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർ പോലും ഇക്കാര്യത്തിൽ നിസ്സഹായരാണ്. ഗർഭിണികളായ സ്ത്രീകളെ കാണാൻ പോലും വീട്ടുകാർ അനുവദിക്കാറില്ല. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ഭീഷണി മുഴക്കിയാണ് പലപ്പോഴും ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത്.

Tags: malapuramhomePregenacyBaby Delivery
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies