നിങ്ങളുടെ ഹൃദയം സുരക്ഷിതമാണോ? കണ്ണ് കണ്ടാലറിയാം; ഈ അഞ്ച് ലക്ഷണങ്ങൾ അവഗണിക്കരുതേ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങളുടെ ഹൃദയം സുരക്ഷിതമാണോ? കണ്ണ് കണ്ടാലറിയാം; ഈ അഞ്ച് ലക്ഷണങ്ങൾ അവഗണിക്കരുതേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 07:03 pm IST
FacebookTwitterWhatsAppTelegram

ഹൃദ്‌രോഗവുമായി ബന്ധപ്പെട്ട മരണങ്ങളിൽ അഞ്ചിൽ നാലും ഹൃദയാഘാതം മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന(WHO)യുടെ കണക്ക്. WHO അടുത്തിടെ പുറത്തുവിട്ട പഠനമനുസരിച്ച് അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം എന്നിവയെല്ലാം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള പ്രധാന കാരണങ്ങളാണ്. എന്നാൽ ഈ ദുശ്ശീലങ്ങളും മറ്റ് ആരോഗ്യ പ്രശ്‍നങ്ങളും ഇല്ലാത്തവർക്കും ഹൃദയാഘാതം സംഭവിക്കുന്നുണ്ട്.

പരിസ്ഥിതി മലിനീകരണം പോലുള്ള ഘടകങ്ങളും ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ പതിയിരിക്കുന്ന അപകടം കണ്ണുകളിൽ നോക്കി തിരിച്ചറിയാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഹൃദയാഘാതം വരാൻ സാധ്യതയുള്ളവരുടെ കണ്ണിൽ കണ്ടെത്താനാകുന്ന അഞ്ച് സൂചനകളുണ്ട്.

  • കണ്ണിലെ റെറ്റിനയ്‌ക്ക് കീഴിൽ മഞ്ഞനിറം കണ്ടേക്കാം. ഹൃദയാഘാതം വരാൻ സാദ്ധ്യത്തുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. ഈ മഞ്ഞനിറത്തെ ഡ്രൂസെൻ എന്നാണ് അറിയപ്പെടുന്നത്.
  • നിങ്ങളുടെ കണ്ണിന്റെ കോർണിയക്ക് ചുറ്റും വളയങ്ങൾ ഉണ്ടെങ്കിൽ ഇത് ഉയർന്ന കൊളസ്‌ട്രോളിന്റെ അളവിനെ സൂചിപ്പിക്കുന്നു. ആർക്കസ് സെനിലിസ് എന്നാണ് ഈ അവസ്ഥയെ ഡോക്ടർമാർ പറയുന്നത്.
  • കണ്ണുകളിലെ ഇരുണ്ട പാടുകൾ. കണ്ണുകളിലേക്ക് രക്തം വഹിക്കുന്ന ധമനികളിലുണ്ടാകുന്ന ബ്ലോക്കാണ് ഇതിനുകാരണം.
  • കൺപോളകളിലെ മഞ്ഞ നിറം. ഇത് നിങ്ങളുടെ ചീത്ത കൊളെസ്ട്രോൾ നില വളരെ കൂടുതലാണെന്നാണ് സൂചിപ്പിക്കുന്നത്. ഈ അവസ്ഥയെ സാന്തെലാസ്മ എന്നാണ് പറയുന്നത്.
  • കണ്ണിന്റെ റെറ്റിനയിൽ ചുവപ്പോ വെള്ളയോ കാണുകയാണെങ്കിൽ നിങ്ങളുടെ റെറ്റിനയിലേക്കുള്ള ധമനിയിൽ ബ്ലോക്ക് സംഭവിച്ചുവെന്നാണ് ഇതിനർത്ഥം.

 

Tags: heart attackstrokesymptomseyes5 symptoms
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies