ഹൈക്കോടതിയുടെ അന്തസിന് ചേരാത്ത ഉത്തരവ്; ക്ഷേത്ര ആചാരങ്ങളെ ജ‍‍ഡ്ജിമാർ പരിഹാസത്തോടെ നിരീക്ഷിച്ചു; ആർ.വി ബാബു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈക്കോടതിയുടെ അന്തസിന് ചേരാത്ത ഉത്തരവ്; ക്ഷേത്ര ആചാരങ്ങളെ ജ‍‍ഡ്ജിമാർ പരിഹാസത്തോടെ നിരീക്ഷിച്ചു; ആർ.വി ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 08:38 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ആന എഴുന്നള്ളിപ്പിന് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് ഭക്തർക്ക് താത്ക്കാലിക ആശ്വാസം നൽകിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു. തികച്ചും അപ്രായോ​ഗികമായ ഉത്തരവാണ് ​ഹൈക്കോടതി പുറപ്പെടുവിച്ചതെന്നും ഈ ഉത്തരവ് 2012-ലെ നിയമത്തിന് വിരുദ്ധമാണെന്നും ആർ വി ബാബു പറഞ്ഞു. വിഷയത്തിൽ, ജനംടിവിയോട് ടെലിഫോണിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉത്സവങ്ങളുടെ കാലമാണ് വരുന്നത്. നാല്, അഞ്ച് മാസം വരെ ഉത്സവ സീസൺ നീണ്ടുനിൽക്കും. ഈ ഉത്സവങ്ങളെയെല്ലാം ​ഗുരുതരമായി ബാധിക്കുന്ന ഉത്തരവാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. പല ക്ഷേത്രങ്ങളിലും ഉത്സവങ്ങൾ നടക്കുന്നത് പ്രതിസന്ധിയിലാവുന്ന അവസ്ഥയുണ്ടായി. ഇതിനൊക്കെ ആശ്വാസം കിട്ടുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്.

സർക്കാർ നിയമം ഉണ്ടാക്കുന്നതിന് പകരം കോടതി എങ്ങനെയാണ് ​നിയമം ഉണ്ടാക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചിട്ടുണ്ട്. ആന എഴുന്നള്ളത്തിന് മൂന്ന് മീറ്റർ, എട്ട് മീറ്റർ വേണമെന്നൊക്കെ കോടതിയല്ല, തീരുമാനിക്കുന്നത്. ക്ഷേത്രവിശ്വാസികളും പൂരപ്രേമികളും ഒറ്റക്കെട്ടായി നിന്നതോടെയാണ് അനുകൂല വിധി വന്നത്.

ഭക്തരുടെ പ്രതിഷേധങ്ങൾ അവർ പല തരത്തിൽ പ്രകടിപ്പിച്ചു. ഇതിന്റെയൊക്കെ വിജയമാണ് സുപ്രീംകോടതി ഉത്തരവ്. ഹൈക്കോടതിയുടെ അന്തസിന് ചേരാത്തൊരു ഉത്തരവായിരുന്നു അത്. പരിഹാസത്തോടെയാണ് ക്ഷേത്ര ആചാരങ്ങളെ ഹൈക്കോടതി ജ‍‍ഡ്ജിമാർ നിരീക്ഷിച്ചത്. അങ്ങേയറ്റം അപമാനകരമായിരുന്നു ഹൈക്കോടതി ജ‍‍ഡ്ജിമാരുടെ പരാമർശം. ഹൈക്കോടതിക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവെന്നും ആർ വി ബാബു പറ‍ഞ്ഞു.

Tags: ernakulamhighcourtRV BabuHINDU IKYA VEDI
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies