അതിഭയാനകമായ ഹിന്ദുവേട്ട! കണക്കുകൾ ഞെട്ടിപ്പിക്കുന്നത്; ബം​ഗ്ലാദേശിൽ 2,200 കേസുകൾ; പാകിസ്താനിൽ 112 എണ്ണം: റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിഭയാനകമായ ഹിന്ദുവേട്ട! കണക്കുകൾ ഞെട്ടിപ്പിക്കുന്നത്; ബം​ഗ്ലാദേശിൽ 2,200 കേസുകൾ; പാകിസ്താനിൽ 112 എണ്ണം: റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 05:38 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബം​ഗ്ലാദേശിലും പാകിസ്താനിലും ഹിന്ദുക്കൾക്ക് നേരെ നടന്ന ആക്രമണങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ഹിന്ദുവേട്ട അതിരൂക്ഷമായി വർദ്ധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ 2,200ലധികം കേസുകളാണ് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളായി ബം​ഗ്ലാദേശിൽ റിപ്പോർട്ട് ചെയ്തത്. ഇതേസമയം പാകിസ്താനിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 112 ആണ്. വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കണക്കുകൾ വിശദമാക്കിയത്.

ബം​ഗ്ലാദേശ്

2022 – 47
2023 – 302
2024 – 2,200 എന്നിങ്ങനെയാണ് ബം​ഗ്ലാദേശിലെ കണക്കുകൾ. ഈ വർഷം ഡിസംബർ എട്ട് വരെയുള്ള കേസുകളാണിത്.

പാകിസ്താൻ

2022 – 241
2023 – 103
2024 – 112 എന്നിങ്ങനെയാണ് പാകിസ്താനിലെ കണക്കുകൾ. ഈ വർഷം ഒക്ടോബർ വരെയുള്ള കേസുകളാണിത്.

ബം​ഗ്ലാദേശ്, പാകിസ്താൻ സർക്കാരുകൾക്ക് ഇന്ത്യ അറിയിപ്പ് നൽകിയതായും അതത് രാജ്യങ്ങളിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും സുരക്ഷയും സംര​ക്ഷണവും ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ബം​ഗ്ലാദേശും പാകിസ്താനും ഒഴികെ മറ്റെവിടെയും ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

രാജ്യത്ത് നടക്കുന്ന ഹിന്ദുവേട്ട അടുത്തിടെ ബം​ഗ്ലാദേശ് ഭരണകൂടം തുറന്നുസമ്മതിച്ചിരുന്നു. അക്രമികൾക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് യൂനുസ് സർക്കാർ അവകാശപ്പെടുകയും ചെയ്തു. ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം അതിരൂക്ഷമായതോടെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ധാക്ക സന്ദർശിച്ച് ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Tags: PakistanbangladeshHindusViolence Against Hindus
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies