രാഹുലിനെ തിരുത്തിയാലും നന്നാകില്ല; ഉത്തരവാദിത്വത്തോടെ പെരുമാറാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പഠിപ്പിക്കണമെന്ന് കിരൺ റിജിജു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിനെ തിരുത്തിയാലും നന്നാകില്ല; ഉത്തരവാദിത്വത്തോടെ പെരുമാറാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പഠിപ്പിക്കണമെന്ന് കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 08:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസിനെയും രാഹുലിനെയും ഒരിക്കലും തിരുത്താനാകില്ലെന്നും തിരുത്തിയാലും നന്നാകാൻ പോകുന്നില്ലെന്നും കിരൺ റിജിജു തുറന്നടിച്ചു. പാർലമെന്റിന് പുറത്ത് ബഹളം വച്ചവരാണ് കോൺഗ്രസുകാർ. രാഹുലിന്റെയും കോൺഗ്രസിലെ മറ്റ് നേതാക്കളുടെയും ഇത്തരത്തിലുള്ള പ്രവണതകൾ മാറ്റാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ഭരണഘടനയെ അവഹേളിക്കാനും ബി ആർ അംബേദ്ക്കറുടെ പൈതൃകം നശിപ്പിക്കാനും ശ്രമിച്ചവരാണ് കോൺഗ്രസുകാർ. ബിജെപി എംപിമാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കോൺഗ്രസ് പാർട്ടിയോടും രാഹുലിനോടും മാപ്പ് പറയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിന്റെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ മാറുമെന്ന് തോന്നുന്നില്ല. സഭയിൽ ബഹളം വയ്‌ക്കുന്നതിനും പ്രശ്‌നങ്ങളുണ്ടാക്കുന്നുതിനും മറ്റ് നേതാക്കൾക്ക് നിർദേശം നൽകിയത് രാഹുലാണ്. ശീതകാല സമ്മേളനത്തിലെ മുഴുവൻ നടപടിക്രമങ്ങളും പരിശോധിച്ചാൽ എല്ലാ പ്രശ്‌നങ്ങൾക്കും തുടക്കം കുറിച്ചത് രാഹുലും കോൺഗ്രസുമാണെന്ന് കാണാൻ സാധിക്കും.”- കിരൺ റിജിജു പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ തത്വങ്ങൾ കോൺഗ്രസുകാർ മാനിക്കണം. കോൺഗ്രസ് ഒരു കുടുംബാധിപത്യ പാർട്ടിയായതിനാൽ അവരുടെ ജനാധിപത്യപരമല്ലാത്ത ചിന്താഗതികൾ രാജ്യത്തിന്റെയോ മറ്റ് പാർട്ടികളുടെയോ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. പാർലമെന്റ് ചട്ടങ്ങളും നിയമങ്ങളും പാലിച്ച് മുന്നോട്ട് പോകാനാണ് ബിജെപി താത്പര്യപ്പെടുന്നതെന്നും എന്നാൽ രാഹുലിന്റെ പെരുമാറ്റം ശീതകാല സമ്മേളനത്തിന് വളരെയധികം തടസങ്ങൾ സൃഷ്ടിച്ചെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.

കൂടുതൽ ഉത്തരവാദിത്വപരമായി പെരുമാറാനും കാര്യങ്ങളെ നിരീക്ഷിക്കാനും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രാഹുലിനെ പഠിപ്പിക്കണം. പ്രതിപക്ഷ നേതാക്കളുടെ സഹകരണത്തോടെ സമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തുടക്കം മുതൽ സമ്മേളനം തടസപ്പെടുത്താനാണ് രാഹുൽ ശ്രമിച്ചത്. ബിജെപി എംപിമാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കയ്യൂക്ക് കാണിക്കാനാണ് രാഹുൽ ശ്രമിച്ചതെന്നും ഇത്തരം പ്രവണതകൾ ഒരിക്കലും തിരുത്താനാകാത്തതാണെന്നും കിരൺ റിജിജു വ്യക്തമാക്കി.

Tags: BJPkiran rijijurahulunion ministerSlams Congress
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies