സിപിഎം സമ്മേളനങ്ങളിൽ ആശയപാപ്പരത്വം; മെക് 7 നെതിരെ പറഞ്ഞ് 72 മണിക്കൂർ കഴിയും മുൻപ് വിഴുങ്ങി; കപട മതനിരപേക്ഷത; കെ. സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം സമ്മേളനങ്ങളിൽ ആശയപാപ്പരത്വം; മെക് 7 നെതിരെ പറഞ്ഞ് 72 മണിക്കൂർ കഴിയും മുൻപ് വിഴുങ്ങി; കപട മതനിരപേക്ഷത; കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 11:48 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: സിപിഎമ്മിന്റെ കപട മതനിരപേക്ഷ വാദത്തെ പൊളിച്ചടുക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മെക് 7 നെതിരായി വലിയ പ്രചാരണം സിപിഎം നടത്തി. എന്നാൽ 72 മണിക്കൂർ കഴിയുന്നതിന് മുൻപ് പറഞ്ഞ ആൾ തന്നെ അത് വിഴുങ്ങിപ്പോയെന്ന് കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മുഹമ്മദ് റിയാസും സംഘവും ആ പറഞ്ഞ ആൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ പ്രിയങ്കയുടെയും രാഹുലിന്റെയും വിജയം വർഗീയചേരിയുടെ കൂട്ടുപിടിച്ചാണെന്ന എ. വിജയരാഘവന്റെ പരാമർശം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു സിപിഎമ്മിന്റെ കപട മതനിരപേക്ഷ വാദത്തെ കെ. സുരേന്ദ്രൻ തുറന്നുകാട്ടിയത്. മെക് 7 വ്യായാമ കൂട്ടായ്മ പോപ്പുലർ ഫ്രണ്ടിന്റെ ഉപോൽപ്പന്നമാണ്, ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ അവർക്ക് കിട്ടുന്നുവെന്ന് ഉൾപ്പെടെയാണ് സിപിഎം നേതാവ് പറഞ്ഞത്. പക്ഷെ പാർട്ടിക്കുള്ളിലെ ആളുകൾ അത് സമ്മതിച്ചുകൊടുക്കില്ലെന്ന് കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

പിഎഫ്‌ഐ നിരോധനത്തിന് ശേഷം ആ പിഎഫ്‌ഐക്കാരെ എങ്ങനെ പാർട്ടിക്കാരാക്കാം എന്നതാണ് സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൊല്ലത്തും ആലപ്പുഴയിലും കണ്ട വിഭാഗീയതയുടെ ഒരു മൂലകാരണം ഇതാണ്. കണ്ണൂരിലും കോഴിക്കോടും ഒക്കെ ഇത് കാണാം. പിഎഫ്‌ഐ അണികളെ ആർക്കാണ് കൂടുതൽ കിട്ടുന്നത് എന്നതിൽ ലീഗും സിപിഎമ്മും തമ്മിൽ മത്സരം തന്നെ നടക്കുകയാണ്.

സിപിഎമ്മിന്റെ മതനിരപേക്ഷത എന്നത് വെറും കള്ളത്തരം മാത്രമാണ്. സിപിഎമ്മിന് ഒരു ആത്മാർത്ഥതയും ഇക്കാര്യത്തിൽ ഇല്ല. വർഗീയ ശക്തികളോടുളള സമീപനം എന്തായിരിക്കണം എന്നതിൽ ഒരു നിലപാടും അവർക്കില്ലാതായിരിക്കുകയാണ്. അഴകൊഴമ്പൻ സമീപനമാണ് അവർക്ക്. ഒരു വ്യക്തതയും ഈ വിഷയത്തിൽ ഇല്ല.

വലിയ ആശയപാപ്പരത്വമാണ് സിപിഎമ്മിലെ സമ്മേളനങ്ങളുടെ പല ഘട്ടങ്ങളിലും ഉയർന്നുവരുന്നത്. ആശയപരമായ വലിയ അപചയത്തിന്റെ ലക്ഷണങ്ങളാണ് കണ്ടുവരുന്നതെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Tags: മെക് 7 വ്യായാമ കൂട്ടായ്മCPIMK Surendranകെ. സുരേന്ദ്രൻജമാഅത്തെ ഇസ്ലാമിമെക് 7എ. വിജയരാഘവൻസിപിഎമ്മിന്റെ മതനിരപേക്ഷത
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies