അടൽ ബിഹാരി വാജ്പേയി; ഭാരതീയന്റെ ഹൃദയത്തിൽ എഴുതിയ പേര്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടൽ ബിഹാരി വാജ്പേയി; ഭാരതീയന്റെ ഹൃദയത്തിൽ എഴുതിയ പേര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 11:47 am IST
Facebook
Twitter
WhatsAppTelegram

യുഗങ്ങൾ എത്ര കഴിഞ്ഞാലും ഓരോ ഭാരതീയന്റെയും ഉള്ളിൽ തുടിക്കുന്ന പേരാണ് അടൽ ബിഹാരി വാജ്പേയി. രാഷ്‌ട്രീയ എതിരാളികളിൽ പോലും അടൽ ബിഹാരി വാജ്പേയി എന്ന നാമം അഭിമാനമുയർത്തുന്നുണ്ടെങ്കിൽ അതിന് കാരണങ്ങൾ അനേകം ആണ്. ഒരു മനുഷ്യായുസ്സിൽ ചെയ്തു തീർക്കാവുന്നതിന്റെ പതിന്മടങ്ങ് ഈ രാഷ്‌ട്രത്തിനായി സമ്മാനിച്ചു കടന്നുപോയ വാജ്പേയ്, ജന മനസ്സുകളിൽ ചിരഞ്ജീവിയാണ് .

ദേശീയ സദ് ഭരണ ദിനമായി ആഘോഷിക്കാൻ വാജ്പേയ് എന്ന മഹാമനീഷിയുടെ ജന്മദിനം അല്ലാതെ മറ്റൊരു ദിനം കണ്ടെത്താൻ ഇല്ല. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പർണശാലയിലെ അരണി കടഞ്ഞ് ജ്വലിപ്പിച്ച അഗ്നി ആയതിനാൽ തന്നെ ഭാരതം എന്ന ഒരേ ഒരു മന്ത്രം മാത്രമായിരുന്നു ആ സിരകളിൽ. മൂന്നുതവണ വാജ്പേയി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി. ആദ്യം 13 ദിവസം മാത്രം. പിന്നെ അത് 13 മാസമായി. അന്ന് പൊക്രാനിൽ ഭാരതം നടത്തിയ ആണവ പരീക്ഷണത്തിലൂടെ വാജ്പേയ് എന്ന രാഷ്‌ട്ര തന്ത്രജ്ഞന്റെ ഇച്ഛാശക്തി ലോക രാജ്യങ്ങൾ പോലും തിരിച്ചറിഞ്ഞു.

1999-ൽ കേവല ഭൂരിപക്ഷത്തോടെ വാജ് പേയ് സർക്കാർ വീണ്ടും ഭാരതത്തിന്റെ സാരഥ്യം ഏറ്റെടുത്തു. എ.ബി വാജ്പേയ് എന്ന പേരിന് ധീരതയുടെ കൂടി പര്യായം ഉണ്ടെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അത്. ഭാരതത്തിന്റെ ഒരുതരി മണ്ണും പാകിസ്താന് നൽകില്ലെന്ന് ഉദ്ഘോഷിച്ച് വാജ്പേയി സൈനികർക്ക് നൽകിയ പിന്തുണയാണ് കാർഗിൽ വിജയ ദിവസത്തിലേക്ക് നമ്മെ നയിച്ചത്.

എന്നും ഭാരതത്തോട് ശത്രുതാ മനോഭാവം പുലർത്തിയിരുന്ന പാകിസ്താനുമായി നയതന്ത്ര വാണിജ്യ ബന്ധങ്ങൾ സ്ഥാപിക്കാനായതും ആണവ നിരായുധീകരണത്തിന് വ്യവസ്ഥ ചെയ്ത ലാഹോർ കരാർ നടപ്പാക്കിയതും വാജ്പേയിയുടെ കിരീടത്തിലെ പൊൻ തൂവലുകളിൽ ഒന്ന് മാത്രം. പ്രതിപക്ഷ നേതാവിന്റെ കസേര വിമർശനങ്ങൾക്ക് മാത്രമുള്ള മാധ്യമം അല്ലെന്ന് തെളിയിച്ച വാജ്പേയി പകരം വെക്കാനില്ലാത്ത ജീവിത സപര്യയാണ് ഈ നാടിന് സമ്മാനിച്ചത്.

Tags: Atal Bihari Vajpayee.Former Prime Minister
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies